ഓണാഘോഷത്തിന് പിന്നാലെ കുടുംബചിത്രം പങ്കുവച്ച് നടൻ ദിലീപും. കാവ്യയും മകൾ മീനാക്ഷിയും മഹാലക്ഷ്മിയും ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് താരം പങ്കിട്ടത്. മുൻപ് മീനാക്ഷി ദിലീപ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളും വൈറലായിരുന്നു. ഓണക്കോടിയുടുത്ത് അനിയത്തിക്കുട്ടി മഹാലക്ഷ്മിക്കൊപ്പമായിരുന്നു മീനാക്ഷിയുടെ ഓണാഘോഷം. ചിത്രങ്ങൾ കാണാം.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക