കൊച്ചി: കൊച്ചി റിനെ മെഡിസിറ്റിയില്‍ കൊവിഡ് ബാധിച്ച് വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലായ ഭര്‍ത്താവ് ബിജു ജോസിന്റെയും പിതാവിന്റെയും ജീവന് രക്ഷിക്കാന്‍ സഹായമഭ്യര്‍ത്ഥിച്ച് ഭാര്യ കൃപ .
അച്ഛന് ട്രമാറ്റിക് ബ്രെയിന്‍ ഇഞ്ച്വറിയെത്തുടര്‍ന്ന് ക്രൊയ്നോട്ടമി സര്‍ജറി കഴിഞ്ഞിരുന്നു. പാര്ക്കിന്സണ് ബാധിതനുമാണ്. അച്ഛന്റെ ചികിത്സയ്ക്ക് 47 ലക്ഷത്തോളം രൂപ ഇതുവരെ ചെലവായി.
കൊവിഡ് പ്രതിസന്ധിക്കിടയില്‍ ബിജുവിന് തന്റെ ബിസിനസുകള്‍ അവസാനിപ്പിക്കേണ്ടി വന്നു. മുംബൈയില്‍ പുതിയ ജോലി കണ്ടെത്തി പോയപ്പോഴാണ് ഭാര്യ കൃപയ്ക്ക് കൊവിഡ് പിടിപെടുന്നത്. ഇതറിഞ്ഞ് ബിജു നാട്ടിലേക്ക് മടങ്ങി.
ഭാര്യയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ പോയവഴിയാണ് ബിജുവിന് കൊവിഡ് പിടിപെടുന്നത്. പിന്നാലെ വീട്ടിലുള്ള എല്ലാവര്ക്കും കൊവിഡ് പിടിപെട്ടു.
ബാങ്ക് വിവരങ്ങള്‍
AC Name: Krupa mathew
AC NO:5912000100022145
Bank: Punjab national bank
IFSC: PUNB0591200
Contact no: 8197733503
പ്രതികരിക്കാൻ ഇവിടെ എഴുതുക