നെരുവമ്പ്രം അപ്ലൈഡ്സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍സ്, ബികോം കോ-ഓപ്പറേഷന് & ബി.എ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ http://www.ihrdadmissions.org വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
എസ് സി/എസ് ടി/ഒഇസി/ഒബിഎച്ച്/മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കും ഫീസിളവുണ്ട്. അപേക്ഷകള്‍ ആഗസ്ത് 31നകം ലഭിക്കണം.
വിശദവിവരങ്ങള്‍ക്ക് ഐഎച്ച്ആര്‍ഡി വെബ്സെറ്റിലൊ കോളേജ് ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍ 0497 2877600, 8547005059, 9605228016.
പ്രതികരിക്കാൻ ഇവിടെ എഴുതുക