സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് കിഷോര്‍ സത്യ. പ്രേക്ഷകരുമായി നിരന്തരം സംവദിക്കുന്നതിലും സമയം കണ്ടെത്തുന്ന നടന് കഴിഞ്ഞദിവസം പങ്കുവച്ച ഒരു പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
”ഈ ഒരുപാട് സത്യസന്ധത ആവശ്യമില്ല, കാരണം വളവില്ലാത്ത മരങ്ങളാണ് എപ്പോഴും മുറിക്കാനായി തിരഞ്ഞെടുക്കപ്പെടുന്നത്”, എന്നായിരുന്നു കിഷോറിന്റെ പോസ്റ്റ്.
‘കിഷോര്‍ ചേട്ടാ എനിക്കങ്ങനെ തോന്നി ഇത് സീരിയലിലെ ഭാഗമാണ് ‘ എന്ന ഒരു ആരാധകന്റെ കമന്റിനും ഒരു ഇമോജിയും കിഷോര്‍ നല്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക