നടിയും അവതാരകയും ബിഗ് ബോസ് മലയാളം സീസണ് 2 മത്സരാര്‍ഥിയുമായ എലീന പടിക്കലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മെഹന്ദി ആഘോഷത്തിന് ഒരുങ്ങിയ ചിത്രങ്ങളാണ് എലീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
പർപ്പിള്‍ ലെഹങ്കയില്‍ അതിസുന്ദരിയായിരിക്കുകയാണ് താരം. ഈ ലെഹങ്കയണിഞ്ഞ് ‘പരം സുന്ദരി’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോയും എലീന പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക