മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റെതായ ഇടം കണ്ടെത്തിയ നായികയാണ് ലെന.
സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ലെന തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ ലെന പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഇളം വെയിലിൽ കൂളിംഗ് ഗ്ലാസ് ധരിച്ചു സ്റ്റൈലിഷ് ലുക്കിലാണ് താരത്തെ ചിത്രത്തിൽ കാണാനാവുക. ഇൻസ്റ്റഗ്രാമിലൂടെയാണ് ലെന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. എല്ലാവർക്കും നല്ലൊരു വാരാന്ത്യം ആശംസിച്ചു കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക