NEW LOOK

മുടിയിൽ പുത്തൻ പരീക്ഷണവുമായി നടി പ്രയാഗ മാർട്ടിൻ; സമൂഹമാധ്യമങ്ങളിൽ വൈറലായി താരത്തിന്റെ പുത്തൻ ലുക്ക്

മുടിയിൽ പുത്തൻ പരീക്ഷണവുമായി നടി പ്രയാഗ മാർട്ടിൻ; സമൂഹമാധ്യമങ്ങളിൽ വൈറലായി താരത്തിന്റെ പുത്തൻ ലുക്ക്

വേഷത്തിൽ ആയാലും മേക്കപ്പിന്റെ കാര്യത്തിലായാലും പുത്തൻ പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടമുള്ള താരമാണ് പ്രയാഗ മാർട്ടിൻ. നിരവധി തവണ വെറൈറ്റി ലുക്കുകളുടെ പേരിൽ താരം വാർത്ത മാധ്യമങ്ങളിൽ ഇടം ...

“എന്തിനാണ് ഇങ്ങനത്തെ വസ്ത്രം ധരിക്കുന്നത്”; വിമർശനങ്ങൾ ഏറ്റുവാങ്ങി സാനിയ ഇയ്യപ്പന്റെ പുത്തൻ ലുക്ക്

“എന്തിനാണ് ഇങ്ങനത്തെ വസ്ത്രം ധരിക്കുന്നത്”; വിമർശനങ്ങൾ ഏറ്റുവാങ്ങി സാനിയ ഇയ്യപ്പന്റെ പുത്തൻ ലുക്ക്

വ്യത്യസ്തങ്ങളായ നിരവധി ഗെറ്റപ്പുകളിലൂടെ ആരാധകരെ അമ്പരപ്പിക്കുന്ന താരമാണ് സാനിയ ഇയ്യപ്പൻ. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുക്കാറ്. ഇപ്പോഴിതാ ലോങ്ങ് ഗൗണിൽ വളരെ ഗ്ലാമറസ് ...

പുതിയ ലുക്കിൽ എയർ ഇന്ത്യ വിമാനം; പുതിയൊരു അധ്യയത്തിന് തുടക്കം കുറിക്കുന്നുവെന്ന് അധികൃതർ

പുതിയ ലുക്കിൽ എയർ ഇന്ത്യ വിമാനം; പുതിയൊരു അധ്യയത്തിന് തുടക്കം കുറിക്കുന്നുവെന്ന് അധികൃതർ

ന്യൂഡൽഹി: പുതിയ രൂപകൽപനയിൽ എയർ ഇന്ത്യ. എയർ ഇന്ത്യയുടെ എ 350-900 എയർക്രാഫ്റ്റ് സിംഗപ്പൂരിൽ നിന്ന് ഫ്രാൻസിലെ തൗലോസിലേക്ക് വെള്ളിയാഴ്ച എത്തി. വിമാനത്തിന്റെ ചിത്രങ്ങൾ എയർ ഇന്ത്യ ...

പിങ്ക് നിറത്തിലുള്ള ലഹങ്കയിൽ അതിസുന്ദരിയായി ഹണി റോസ്; വെണ്ണക്കല്ലിൽ കൊത്തിയത് പോലെയെന്ന് ആരാധകർ

പിങ്ക് നിറത്തിലുള്ള ലഹങ്കയിൽ അതിസുന്ദരിയായി ഹണി റോസ്; വെണ്ണക്കല്ലിൽ കൊത്തിയത് പോലെയെന്ന് ആരാധകർ

നിരവധി ആരാധകരുള്ള താരസുന്ദരിയാണ് ഹണി റോസ്. ആരാധക മനം നിറയ്ക്കുന്ന ഒട്ടനവധി ഫോട്ടോഷൂട്ടുകളും ആയി താരം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ രണ്ടു ദിവസം മുൻപ് നടന്ന കല്യാൺ ...

ഇത് എ ഐ അല്ല കേട്ടോ, ഒറിജിനൽ; സമൂഹമാധ്യമങ്ങളിൽ വൈറലായി സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ പുത്തൻ ലുക്ക്

ഇത് എ ഐ അല്ല കേട്ടോ, ഒറിജിനൽ; സമൂഹമാധ്യമങ്ങളിൽ വൈറലായി സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ പുത്തൻ ലുക്ക്

സമൂഹമാധ്യമങ്ങളിൽ വൈറലായി സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പുത്തൻ ലുക്ക്. 'തലൈവർ 170' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി 10 ദിവസത്തേക്ക് കേരളത്തിൽ എത്തിയതാണ് താരം. തിരുവനന്തപുരത്ത് ചിത്രീകരണത്തിന് എത്തിയ ...

‘ചാവേര്‍’ അര്‍ജുന്‍ അശോകന്റെ ക്യാരക്റ്റര്‍ പോസ്റ്റർ എത്തി

‘ചാവേര്‍’ അര്‍ജുന്‍ അശോകന്റെ ക്യാരക്റ്റര്‍ പോസ്റ്റർ എത്തി

കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമാണ് 'ചാവേർ'. സൂപ്പർ ഹിറ്റ് സംവിധായകൻ ടിനു പാപ്പച്ചനാണ് ചാവേർ ഒരുക്കുന്നത്. ഉടൻ തന്നെ ചിത്രം തിയറ്ററുകളിലെത്തും. ...

ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ അപർണ്ണ ബാലമുരളി; ചിത്രങ്ങൾ വൈറൽ

ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ അപർണ്ണ ബാലമുരളി; ചിത്രങ്ങൾ വൈറൽ

വളരെ ചുരുങ്ങിയ സിനിമകളിലൂടെ പ്രേക്ഷക ഇഷ്ടം നേടിയ നടിയാണ് അപർണ ബാലമുരളി. ‘മഹേഷിന്റെ പ്രതികാരം’ സിനിമയിലെ അപർണയുടെ ‘ജിംസി’ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാവില്ല. മലയാളത്തിനു ...

മുംബൈ വിമാനത്താവളത്തില്‍ വ്യത്യസ്ത ലുക്കിൽ തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ്

മുംബൈ വിമാനത്താവളത്തില്‍ വ്യത്യസ്ത ലുക്കിൽ തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ്

മുംബൈ വിമാനത്താവളത്തില്‍ വ്യത്യസ്ത ലുക്കിൽ തെന്നിന്ത്യന്‍ സൂപ്പര്‍ താരം ധനുഷ്. പുതിയ കൂള്‍ ലുക്കിലാണ് താരം വിമാനത്താവളത്തില്‍ എത്തിയത്. ധനുഷ് വിമാനത്താവളത്തില്‍ എത്തിയതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ ...

‘മമ്മൂക്കാ ഇങ്ങള് ഇതെന്ത് ഭാവിച്ച’; പുത്തൻ ലുക്കിൽ മമ്മൂട്ടി, വീഡിയോ വൈറൽ

‘മമ്മൂക്കാ ഇങ്ങള് ഇതെന്ത് ഭാവിച്ച’; പുത്തൻ ലുക്കിൽ മമ്മൂട്ടി, വീഡിയോ വൈറൽ

മലയാളികളുടെ പ്രിയതാരമായ മമ്മൂട്ടിയുടെ പുറത്തുവരുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകാറുണ്ട്. പ്രായം റിവേഴ്സ് ​ഗിയറിൽ ആണോ എന്നാണ് ഇത്തരം ഫോട്ടോകൾക്ക് ആരാധകർ കമന്റായി രേഖപ്പെടുത്തുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ...

അല്ലു അർജുനിന് പിറന്നാൾ സമ്മാനമായി ‘പുഷ്പ 2’ വിന്റെ ഒഫീഷ്യൽ പോസ്റ്റർ പുറത്ത്

അല്ലു അർജുന്റെ അർദ്ധനാരി ലുക്കിന് പിന്നിലെ കഥ അറിയാം

പട്ടുസാരി ഉടുത്ത്, സ്വർണ മാലയും വളയും മോതിരവും മുക്കുത്തിയും കമ്മലും കഴുത്തിൽ നാരങ്ങ മാലയും പൂമാലയും ധരിച്ച് തോളും ചെരിച്ച് നിൽക്കുന്ന പുഷ്പരാജിന്റെ പോസ്റ്ററാണ് ഇപ്പോഴത്തെ ട്രെൻഡ്. ...

ഇളം വെയിലിൽ കൂളിംഗ് ഗ്ലാസ് ധരിച്ചു സ്റ്റൈലിഷ് ലുക്കിൽ ലെന

ഇളം വെയിലിൽ കൂളിംഗ് ഗ്ലാസ് ധരിച്ചു സ്റ്റൈലിഷ് ലുക്കിൽ ലെന

മലയാളസിനിമയിൽ കരുത്തുറ്റ വേഷങ്ങളിലൂടെ തന്റെതായ ഇടം കണ്ടെത്തിയ നായികയാണ് ലെന. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ ലെന തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ...

ഇത് മോഹൻലാലിന്റെ  ബ്രോ ഡാഡി ലുക്കോ?

ഇത് മോഹൻലാലിന്റെ ബ്രോ ഡാഡി ലുക്കോ?

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രോ ഡാഡി. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം തെലങ്കാനയിൽ ആരംഭിച്ചിരുന്നു. സിനിമയുടെ ഫോട്ടോകൾ താരങ്ങൾ പുറത്തുവിട്ടിരുന്നു. ഇപോഴിതാ മോഹൻലാലിന്റെ ...

രഞ്ജിനി ഹരിദാസ് മൊട്ടയടിച്ചോ? സംശയവുമായി ആരാധകര്‍

രഞ്ജിനി ഹരിദാസ് മൊട്ടയടിച്ചോ? സംശയവുമായി ആരാധകര്‍

അവതാരകയായ രഞ്ജിനി ഹരിദാസിന്റെ പുതിയ ലുക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തല മൊട്ടയടിച്ച ചിത്രമാണ് രഞ്ജിനി പങ്കുവെച്ചത്. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായുള്ള സൗഹൃദ സംഭാഷണത്തിന് ശേഷം ...

മേക്കോവര്‍ എന്നാല്‍ ഇതാണ് …കൂടുതല്‍  മെലിഞ്ഞ ലുക്കില്‍‍ അനുസിതാര

മേക്കോവര്‍ എന്നാല്‍ ഇതാണ് …കൂടുതല്‍ മെലിഞ്ഞ ലുക്കില്‍‍ അനുസിതാര

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയതാരമായ നടിയാണ് അനുസിതാര. താരം ഇപ്പോള്‍ ശരീരഭാരം കുറയ്കകുന്ന തിരക്കിലാണ്. ആറ് കിലോ ഒരു മാസം കൊണ്ടാണ് താരം കുറച്ചത്. ഇപ്പോഴും ...

മമ്മൂക്കയുടെ കയ്യിലെ ആ ഫോൺ ഇതാണ്…!

മമ്മൂക്കയുടെ കയ്യിലെ ആ ഫോൺ ഇതാണ്…!

മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയുടെ പുത്തൻ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. വര്‍ക്ക് ഔട്ടിനിടെയുള്ള തന്റെ ചിത്രം പങ്കുവച്ചതോടെ സിനിമാ താരങ്ങളുൾപ്പെടെയുള്ളവരുടെ കണ്ണുതള്ളിപ്പോയെന്നതാണ് സത്യം. യുവതാരങ്ങളെല്ലാം മമ്മൂട്ടിയുടെ ചിത്രത്തിന് ...

‘നിങ്ങളിത് എന്തു ഭാവിച്ചാ ലാലേട്ടാ…’,​ മോഹൻലാലിന്റെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ , മിനിട്ടുകൾക്കുള്ളിൽ ചിത്രം തരംഗമാവുന്നു

‘നിങ്ങളിത് എന്തു ഭാവിച്ചാ ലാലേട്ടാ…’,​ മോഹൻലാലിന്റെ പുതിയ ലുക്കിൽ അമ്പരന്ന് ആരാധകർ , മിനിട്ടുകൾക്കുള്ളിൽ ചിത്രം തരംഗമാവുന്നു

മലയാളത്തിന്റെ അഭിമാന താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. അഭിയനത്തിൽ മാത്രമല്ല ലൂക്കിന്റെ കാര്യത്തിലും ഇവരെ വെല്ലാൽ ഇന്ത്യയിൽ തന്നെ ആരുമില്ല. ഇപ്പോൾ മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് സോഷ്യൽ ...

ലുക്ക് മാറ്റി പ്രതിഷേധവുമായി ഷെയിൻ നിഗം ; ഞെട്ടി ആരാധകരും സിനിമാപ്രവർത്തകരും

ലുക്ക് മാറ്റി പ്രതിഷേധവുമായി ഷെയിൻ നിഗം ; ഞെട്ടി ആരാധകരും സിനിമാപ്രവർത്തകരും

വെയിൽ സിനിമയുമായി ബന്ധപ്പെട്ട് നടൻ ഷെയ്‌നെ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല ,വെയില്‍ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുന്നേ താരം പുതിയ പ്രതിഷേധ മുഖവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. തലയുടെ ...

ആരാധകരെ ഞെട്ടിച്ച് കിടിലൻ ലുക്കിൽ വിജയ് സേതുപതി

ആരാധകരെ ഞെട്ടിച്ച് കിടിലൻ ലുക്കിൽ വിജയ് സേതുപതി

തമിഴകത്തിന്റെ മിന്നുംതാരം വിജയ് സേതുപതിയുടെ കിടിലൻ ലുക്കിലുള്ള ഫോട്ടോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത്. സംവിധായകന്‍ എസ്.പി.ജനനാഥന്റെ 'ലാഭം' എന്ന ചിത്രത്തിലെ ഫോട്ടോ ആണ്. ഇതുവരെയുളള തന്റെ ...

പുതിയ ലുക്കിൽ നസ്രിയ: സോഷ്യൽ മീഡിയയിൽ ചിത്രം വൈറൽ

പുതിയ ലുക്കിൽ നസ്രിയ: സോഷ്യൽ മീഡിയയിൽ ചിത്രം വൈറൽ

നസ്രിയയുടെ പുതിയ ലുക്കിൽ ഉള്ള ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പുതിയ കണ്ണടവെച്ച് പുഞ്ചിരിതൂകി നില്‍ക്കുന്ന നസ്രിയയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ‘മെസ്സി ഹെയര്‍. ...

മീരയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ

മീരയുടെ പുതിയ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ

മലയാളികളുടെ പ്രിയ താരം മീര ജാസ്മിന്റെ പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ സജീവമല്ലാതിരുന്ന മീരയുടെ പുതിയ ചിത്രങ്ങൾ കണ്ട് ...

വിമർശനങ്ങൾ ഉന്നയിച്ചവര്‍ക്ക് മോഹൻലാലിന്റെ ചുട്ട മറുപടി; നോട്ടം കൊണ്ട് വീഴ്‌ത്തി പുതിയ ലുക്കിൽ താര രാജാവ്

വിമർശനങ്ങൾ ഉന്നയിച്ചവര്‍ക്ക് മോഹൻലാലിന്റെ ചുട്ട മറുപടി; നോട്ടം കൊണ്ട് വീഴ്‌ത്തി പുതിയ ലുക്കിൽ താര രാജാവ്

വിമർശനങ്ങൾ ഉന്നയിച്ചവര്‍ക്കുള്ള ചുട്ട മറുപടിയാണ് മോഹൻലാലിന്റെ ഇപ്പോഴത്തെ ലുക്ക്. ചുള്ളന്‍ ചെക്കനായുള്ള മോഹന്‍ലാലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒടിയന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് മോഹന്‍ലാല്‍ ...

Latest News