നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്.
സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്.
പൂർണിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. എന്തുകൊണ്ടാണിത്ര സൗന്ദര്യം? എന്നാണ് ചിത്രങ്ങൾക്ക് ഗായിക ജ്യോത്സ്നയുടെ കമന്റ്. കാണുന്നവരുടെ കണ്ണിലാണ് സൗന്ദര്യം എന്നാണ് പൂർണിമയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക