ഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 30941 കൊവിഡ് കേസുകളും 350 മരണങ്ങളുമെന്ന് റിപ്പോര്‍ട്ട്. 24 മണിക്കുറിനുള്ളില്‍ 36275 പേര് രോഗമുക്തി നേടി. സജീവ കേസുകളുടെ എണ്ണം 370640 ആയി. ആക മരണസംഖ്യ 438560 ആയി. വാക്സിനേഷന് നിരക്ക് 640528644 ആയി.
India reports 30,941 fresh COVID-19 cases, 36,275 recoveries, and 350 deaths in the last 24 hours
Active cases: 3,70,640
Total recoveries: 3,19,59,680
Death toll: 4,38,560Vaccination: 64,05,28,644 pic.twitter.com/dVyKCg4cep
— ANI (@ANI) August 31, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക