ഡല്‍ഹി: ഇന്ത്യയിൽ 41,965 പുതിയ കോവിഡ് -19 കേസുകൾ, ഇന്നലത്തേതിനേക്കാൾ 35.6% കൂടുതലാണ് .കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 41,965 പുതിയ കോവിഡ് കേസുകൾ ഇന്ത്യ രേഖപ്പെടുത്തി.
ഇന്നലെ (30,941) നെക്കാൾ 35.6 ശതമാനം കൂടുതലാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 460 കോവിഡ് മരണങ്ങളും രാജ്യം റിപ്പോർട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക