പത്തനംതിട്ട: പത്തനംതിട്ടയിൽ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ ലൈംഗികാതിക്രമം. സിഎഫ്എൽടിസിയിലെ താത്കാലിക ജീവനക്കാരനാണ് 16കാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി.
സിഎഫ്എൽടിസിയിലെ താത്കാലിക ജീവനക്കാരനായ പത്തനംതിട്ട ചെന്നീർക്കര സ്വദേശി ബിനുവിനെ സംഭവത്തിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക