കോട്ടയം: പാമ്പാടിയിൽ പഞ്ചായത്ത് കരാർ ജീവനക്കാരൻ വൈദ്യുതി പോസ്റ്റിൽ ഇരിക്കെ മരിച്ചു. പഞ്ചായത്തിന് വേണ്ടി തെരുവ് വിളക്ക് നന്നാക്കാൻ എത്തിയ കോട്ടയം ളാക്കാട്ടൂർ സ്വദേശി ഷിന്റോ (29) ആണ് മരിച്ചത്. ഷോക്കേറ്റ് മരിച്ചതാണെന്ന് സംശയം.

പ്രതികരിക്കാൻ ഇവിടെ എഴുതുക