കണ്ണൂർ: പന്ന്യന്നൂര്‍ ഗവ. ഐ ടി ഐ യിലെ വെല്‍ഡര്‍ ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം സപ്തംബര്‍ 10ന് രാവിലെ 11 മണിക്ക് നടക്കും. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം / ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം / ബന്ധപ്പെട്ട ട്രേഡില്‍ എന്‍ ടി സി, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേ ദിവസം ഐ ടി ഐ യില്‍ എത്തണം. ഫോണ്‍ : 0490 2318650
പ്രതികരിക്കാൻ ഇവിടെ എഴുതുക