കണ്ണൂർ: കൃഷ്ണമേനോന് സ്മാരക ഗവ വനിത കോളേജില്‍ താല്‍ക്കാലിക കെമിസ്ട്രി അധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കോഴിക്കോട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ 15ന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്്ചക്ക് ഹാജരാവണം. ഫോണ്‍: 0497 2746175.
ബാബു ആന്റണിയ്ക്ക് ഒപ്പം നിൽക്കുന്ന തെന്നിന്ത്യയുടെ സൂപ്പർസ്റ്റാറിനെ മനസ്സിലായോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക