ഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്
33,376 പേര്‍ക്ക് . ഇതില്‍ 25,010 എണ്ണം കേരളത്തിലാണ്. ഇന്നലെ 308 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് മരണം 4,42,317 ആയി. ഇന്നലെ 32,198 പേര് രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
India reports 33,376 new #COVID19 cases, 32,198 recoveries and 308 deaths in last 24 hours, as per Health Ministry.
Total cases: 3,32,08,330
Active cases: 3,91,516
Total recoveries: 3,23,74,497
Death toll: 4,42,317Total vaccination: 73,05,89,688 (65,27,175 in last 24 hours) pic.twitter.com/ESmk1Q9BMN
— ANI (@ANI) September 11, 2021
നിലവില്‍ രാജ്യത്ത് ചികില്‍സയിലുള്ളത് 3,91,516 പേരാണ്. രാജ്യത്ത് ആകെ രോഗമുക്തരായത് 3,23,74,497 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 65,27,175 പേര്‍ക്ക് വാക്സിനേഷന് നല്കി. രാജ്യത്താകെ 73,05,89,688 ആളുകള്‍ക്ക് വാക്സിനേഷന് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക