കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്‌ട്രയിൽ നിന്നുള്ള ഹ്രസ്വകാല യാത്രക്കാർക്ക് കർണാടകയിൽ പുതിയ നിയമങ്ങൾ, വരുന്നവര്‍ക്ക് ഈ ലക്ഷണങ്ങള്‍ ഉണ്ടാകരുത്‌

രാജ്യത്ത് കോവിഡിന്റെ ഉഗ്രവ്യാപനം; 24 മണിക്കൂറിനിടെ 90,928 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, മരണം 325; ഒമിക്രോണ്‍ രോഗികള്‍ 2,630 ആയി

രാജ്യത്ത് കോവിഡിന്റെ ഉഗ്രവ്യാപനം. 24 മണിക്കൂറിനിടെ 90,928 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണം 325 . 19206 പേര്‍ക്ക് രോഗമുക്തി. ഒമിക്രോണ്‍ രോഗികള്‍ 2,630 ആയി. ഇന്ത്യയില്‍ ...

മഹാരാഷ്‌ട്രയിൽ 3,206 കോവിഡ് -19 കേസുകളും 36 മരണങ്ങളും 3,292 വീണ്ടെടുക്കലുകളും 

209 ദിവസത്തിനുള്ളിൽ ഏറ്റവും കുറഞ്ഞ നിരക്ക്‌, രാജ്യത്ത് ഇന്നലെ 18,346 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,346 പുതിയ അണുബാധകളുമായി 209 ദിവസത്തിനുള്ളിൽ കോവിഡ് -19 കേസുകളിൽ ഏറ്റവും കുറഞ്ഞ ഏകദിന വർദ്ധനവ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രോഗമുക്തി ...

ഇന്ത്യ 219 കോവിഡ് -19 മരണങ്ങൾ റിപ്പോർട്ട് ചെയ്തു, അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മരണം; 38,948 പുതിയ കേസുകൾ

രാജ്യത്ത് ഇന്നലെ 33,376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, ഇതില്‍ 25,010 എണ്ണം കേരളത്തില്‍

ഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്‌ 33,376 പേര്‍ക്ക് . ഇതില്‍ 25,010 എണ്ണം കേരളത്തിലാണ്.   ഇന്നലെ 308 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ ...

നെയ്യാര്‍ഡാമിലെ ലയണ്‍ സഫാരി പാര്‍ക്കില്‍ ഗിര്‍ വനത്തില്‍ നിന്ന് രണ്ട് സിംഹങ്ങളെ എത്തിക്കും

ഉത്തർപ്രദേശ് സഫാരി പാർക്കിലെ രണ്ട് പെൺസിം​ഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇറ്റാവ: ഉത്തർപ്രദേശ് സഫാരി പാർക്കിലെ രണ്ട് പെൺസിം​ഹങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നും ഒൻപതും വയസ് പ്രായമുള്ള സിംഹങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഷ്യൻ ഇനത്തിൽപ്പെട്ട സിംഹങ്ങളാണ് ഇത്. കഴിഞ്ഞ ...

മാറുന്ന കാലത്തോട് ചേര്‍ന്നു നിന്നത് തെറ്റാണോ. ഭരണഘടനാ സ്ഥാപനങ്ങള്‍ വെല്ലുവിളി നേരിടുമ്പോള്‍, ജനാധിപത്യത്തെ ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ തെറ്റാണോ. നിയമസഭയ്‌ക്ക് ബദല്‍ മാധ്യമം ഉണ്ടാക്കിയത് തെറ്റാണോ ?;  അത് തെറ്റാണെങ്കില്‍ ആ തെറ്റ് അംഗീകരിക്കുന്നു;  ശ്രീരാമകൃഷ്ണന്‍

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം∙ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. സ്പീക്കര്‍ തന്നെയാണ് പോസിറ്റീവായ കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണെന്നും അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ ...

‘ഒരു ലക്ഷത്തിന് ചെയ്യാവുന്നത് രണ്ട് കോടിക്ക് ചെയ്തിട്ട് ആഘോഷം’; സര്‍ക്കാരിനെതിരെ ഉമ്മന്‍ചാണ്ടി

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു; രണ്ട് ദിവസമായി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസമായി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മുൻ ...

നടി നിവേദ തോമസിന് കോവിഡ് സ്ഥിരീകരിച്ചു ; വിവരം പങ്കുവച്ച് താരം

നടി നിവേദ തോമസിന് കോവിഡ് സ്ഥിരീകരിച്ചു ; വിവരം പങ്കുവച്ച് താരം

മലയാളത്തിൽ നിന്നും തമിഴ് , തെലുങ്ക് സിനിമാ ലോകത്തെത്തിയ താരമാണ് നിവേദ തോമസ്. ജയറാം ചിത്രം വെറുതെ ഒരു ഭാര്യയിലാണ് പ്രേക്ഷകർ നിവേദയെ ശ്രദ്ദിക്കുന്നത്. എന്നാൽ പിന്നീട് ...

കൊവിഡും പൊണ്ണത്തടിയും വരാതെ സൂക്ഷിച്ചോളൂ !

186 വിദ്യാര്‍ഥികള്‍ക്കും 74 അധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു: മലപ്പുറത്തെ രണ്ട് സ്‌കൂളുകള്‍ അടച്ചുപൂട്ടി

മലപ്പുറം : മാറഞ്ചേരി സർക്കാർ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പെരുമ്പടപ്പ് വന്നേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും നടത്തിയ കോവിഡ് പരിശോധനയില്‍ 186 വിദ്യാര്‍ഥികള്‍ക്കും 74 അധ്യാപകര്‍ക്കും കോവിഡ് ...

കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവിൽ ശശികലയ്‌ക്ക് സാധിച്ചേക്കില്ല; 300 കോടിയുടെ ആസ്തി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി

ശ്വാസ തടസത്തെ തുടർന്ന് ബെംഗളൂരുവിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച വി കെ ശശികലയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: ശ്വാസ തടസത്തെ തുടർന്ന് ബെംഗളൂരുവിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ എഐഎ‍ഡിഎംകെ നേതാവ് വി കെ ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഐസിയുവിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ ...

പയ്യന്നൂരിലെ സര്‍ക്കാര്‍ തിയേറ്റര്‍ സമുച്ചയം ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കും – മന്ത്രി എ കെ ബാലന്‍

മന്ത്രി എ കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: മന്ത്രി എ കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് മന്ത്രിമാരായ തോമസ് ഐസക്, ഇ പി ജയരാജന്‍ ...

ജെ.പി.നദ്ദയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ആരോഗ്യവാനാണെന്നും ഹോം ഐസൊലേഷനിലാണെന്നും ട്വീറ്റ്

ജെ.പി.നദ്ദയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ആരോഗ്യവാനാണെന്നും ഹോം ഐസൊലേഷനിലാണെന്നും ട്വീറ്റ്

ഡൽഹി: ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് പ്രോട്ടോക്കോൾ അനുസരിച്ച് താൻ ഹോം ക്വാറന്റീനിലാണെന്നും മറ്റ് ആരോഗ്യ ...

എം കെ രാഘവന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

എം കെ രാഘവന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് : എം കെ രാഘവന്‍ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു. എംപി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. താനുമായി ഈ കഴിഞ്ഞ ദിവസങ്ങളില്‍ അടുത്തിടപഴകിയിട്ടുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ ...

ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയറിന് കോവിഡ് സ്ഥിരീകരിച്ചു

ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ ട്രംപ് ജൂനിയറിന് കോവിഡ് സ്ഥിരീകരിച്ചു

വാഷിംഗ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകന്‍ 'ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്' കോവിഡ്. വെള്ളിയാഴ്ചയാണ് ട്രംപ് ജൂനിയറിന് രോഗം സ്ഥിരീകരിച്ചതെന്ന് അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ക്വാറന്റീനില്‍ കഴിയുന്ന ...

എ കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷനായേക്കും

എ കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു, ആശുപത്രിയിലേക്ക് മാറ്റി

ഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് ആന്റണിയെ ആശുപത്രിയിലേക്ക് മാറ്റി. സഞ്ചാരികൾ നോക്കിനിന്നു; കൂറ്റൻ മലയിടിഞ്ഞ് കടലിൽ വീണു; ...

കോൺഗ്രസ് എംപി മനീഷ് തിവാരിക്ക് കോവിഡ് സ്ഥിരീകരിച്ചു

കോൺഗ്രസ് എംപി മനീഷ് തിവാരിക്ക് കോവിഡ് സ്ഥിരീകരിച്ചു

മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എംപിയുമായ മനീഷ് തിവാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ പനി വന്നതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും പരിശോധനയിൽ കോവിഡ് രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ...

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ അദ്ദേഹം അസുഖ ബാധിതനായ വിവരം അറിയിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നും അജിത് ...

കോവിഡ് രോഗം ഭേദമായവരില്‍ പോസ്റ്റ് കോവിഡ് സിൻഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി

പ്രതിദിന വര്‍ദ്ധന അന്‍പതിനായിരത്തിനും താഴെ; രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 45,149പേര്‍ക്ക് കോവിഡ്, ആശ്വാസം

ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ പ്രതിദിന വര്‍ദ്ധനവ് ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 45,149പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച 50,129പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ...

ബിജെപി ദേശീയ വക്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈനും രാജീവ് പ്രതാപ് റൂഡിക്കും കോവിഡ് സ്ഥിരീകരിച്ചു

ബിജെപി ദേശീയ വക്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈനും രാജീവ് പ്രതാപ് റൂഡിക്കും കോവിഡ് സ്ഥിരീകരിച്ചു

ബിജെപി ദേശീയ വക്താവും മുന്‍ കേന്ദ്രമന്ത്രിയുമായ ഷാനവാസ് ഹുസൈനും രാജീവ് പ്രതാപ് റൂഡിക്കും കോവിഡ് സ്ഥിരീകരിച്ചു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാകരാണ് ഇരുവരും. കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കും ...

ശബരിമലയിൽ ദിവസേന 20000 തീർത്ഥാടകർക്ക് പ്രവേശനം; ഇടത്താവളങ്ങളുടെ കാര്യത്തിൽ ചർച്ച തുടരുന്നു

ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്കു കൂടി കോവിഡ്  സ്ഥിരീകരിച്ചു ; പമ്പയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും വൈറസ് ബാധ

ശബരിമല ദർശനത്തിന് എത്തിയ ഒരാൾക്കു കൂടി കോവിഡ്  സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂർ സ്വദേശിക്ക് നിലയ്ക്കലിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അതിനിടെ പമ്പയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ...

സർക്കാർ ആശുപത്രിയിൽ ഒരുമാസം പൊലിഞ്ഞത് 77 കുരുന്നു ജീവനുകൾ 

കോവിഡ് സ്ഥിരീകരിച്ച 700ലധികം സ്ത്രീകള്‍ കുഞ്ഞിന് ജന്മം നല്‍കിയ ആശുപത്രി; ഇന്ത്യയില്‍ ആദ്യം

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന വ്യവസായ തലസ്ഥാനമായ മുംബൈയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഗര്‍ഭിണികള്‍ക്ക് അഭയസ്ഥാനമായി ഒരു സര്‍ക്കാര്‍ ആശുപത്രി. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിവൈഎല്‍ നായര്‍ ചാരിറ്റബിള്‍ ...

ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു

ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു

പ്രമുഖ ഗായകന്‍ കുമാര്‍ സാനുവിന് കോവിഡ് സ്ഥിരീകരിച്ചു. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹത്തിന്റെ ടീം ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ''ദൗര്‍ഭാഗ്യവശാല്‍ സനുദാ കോവിഡ് പോസിറ്റിവ് ആയിരിക്കുന്നു, അദ്ദേഹത്തിന്റെ ...

പ്രശസ്ത നടനും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവുമായ സൗമിത്ര ചാറ്റര്‍ജിക്ക് കോവിഡ്, ആശുപത്രിയില്‍

പ്രശസ്ത നടനും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവുമായ സൗമിത്ര ചാറ്റര്‍ജിക്ക് കോവിഡ്, ആശുപത്രിയില്‍

പ്രശസ്ത ബംഗാളി നടനും ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവുമായ സൗമിത്ര ചാറ്റര്‍ജിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് 85 കാരനായ ഇദ്ദേഹത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ...

ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബിജെപി നേതാവ് ഉമാ ഭാരതിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി ചെറിയ പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ച കാര്യം ...

രാജസ്ഥാനിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയക്ക് കോവിഡ്

രാജസ്ഥാനിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയക്ക് കോവിഡ്

രാജസ്ഥാനിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും, വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ ...

എറണാകുളം ജില്ലയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

പ്രതിദിന രോ​ഗികളുടെ എണ്ണം 70,000ലേക്ക്; 24 മണിക്കൂറിനിടെ 69,652 പേർക്ക് രോ​ഗബാധ, 977 മരണം 

പ്രതിദിന രോ​ഗികളുടെ എണ്ണം  70,000ലേക്ക്. 24 മണിക്കൂറിനിടെ 69,652 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒറ്റദിവസം ഇത്രയുമധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യം.ഈ സമയത്ത് 977 പേർക്കാണ് ...

സംസ്ഥാനത്ത് ലക്ഷണമില്ലാത്ത കോവിഡ്  രോഗ ബാധിതർക്ക് വീട്ടിൽ തന്നെ പരിചരണം;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിക്ക് കോവിഡ്; ഒപ്പം പിടിയിലായ പത്ത് പേർ നിരീക്ഷണത്തിൽ

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്ഥിരീകരിച്ചത്. വ്യാഴാഴ്ച രാത്രി കുളപ്പുള്ളി ലോഡ്ജിൽനിന്നും അറസ്റ്റിലായ അസം സ്വദേശിനിയായ 35-കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അസം സ്വദേശിനികളായ രണ്ട് സ്ത്രീകളുൾപ്പെടെ ...

കണ്ണീരായി കരിപ്പൂര്‍;  വിമാന ദുരന്തത്തിൽ പൊലിഞ്ഞത് 19 പേർ…, മരിച്ചവരിൽ പൈലറ്റും സഹ പൈലറ്റും

വിമാന ദുരന്തത്തില്‍ മരിച്ച ഒരാള്‍ക്കു കോവിഡ്; രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശം

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ച ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ചികിത്സയില്‍ കഴിയുന്ന 27 പേര്‍ക്കു വൈറസ് ബാധയില്ലെന്നു കണ്ടെത്തിയതായും ...

സംസ്ഥാനത്ത് ലക്ഷണമില്ലാത്ത കോവിഡ്  രോഗ ബാധിതർക്ക് വീട്ടിൽ തന്നെ പരിചരണം;ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ആശങ്കയേറുന്നു; ശക്തന്‍ മാര്‍ക്കറ്റില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റില്‍ നാലുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ക്കും രണ്ട് കടകളിലെ ജീവനക്കാര്‍ക്കുമാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ഇന്നലെ നടത്തിയ ആന്റിജന്‍ ...

അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു

അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിയ്‌ക്ക് കോവിഡ് സ്ഥിരീകരിച്ചു

അന്തരിച്ച സോഷ്യലിസ്റ്റ് നേതാവ് ആലുങ്കല്‍ ദേവസിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്.  പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം സംഭവിച്ചത്. സോഷ്യലിസ്റ്റ് ...

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; ശനിയാഴ്ച മാത്രം റിപ്പോർട് ചെയ്തത് 4  മരണങ്ങൾ

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; കാസര്‍കോട് താളിപ്പടപ്പ് സ്വദേശിയുടെ മരണം കോവിഡ് രോഗബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കാസര്‍കോട് താളിപ്പടപ്പ് സ്വദേശി കെ ശശിധരയുടെ മരണം കോവിഡ് രോഗബാധ മൂലമാണെന്ന് സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് ഇയാള്‍ മരിച്ചത്. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് ...

Page 1 of 2 1 2

Latest News