തൃക്കരിപ്പൂര്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം ബി എ ആന്റ് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍, പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം സപ്തംബര്‍ 20 ന് രാവിലെ 10 മണിക്ക് കോളേജില്‍ നടത്തുന്ന എഴുത്ത് പരീക്ഷയിലും കൂടിക്കാഴ്ചയിലും പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 04672211400.
അധികമായാല്‍ ദോഷം! അറിയണം പപ്പായ കഴിക്കുന്നതിന്റെ ഗുണവും , ദോഷവും
പ്രതികരിക്കാൻ ഇവിടെ എഴുതുക