കണ്ണൂര്‍ :പേരാവൂര്‍, ഇരിക്കൂര്‍, ഇരിട്ടി, തലശ്ശേരി, എടക്കാട്, കല്ല്യാശ്ശേരി, കൂത്തുപറമ്പ്, പാനൂര്‍ ബ്ലോക്കുകളില്‍ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനം നല്‍കുന്നതിന് വെറ്റിനറി ബിരുധദാരികളില് നിന്നും കരാര്‍ അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു.
അധികമായാല്‍ ദോഷം! അറിയണം പപ്പായ കഴിക്കുന്നതിന്റെ ഗുണവും , ദോഷവും
90 ദിവസത്തേക്കാണ് നിയമനം. വൈകുന്നേരം ആറ് മണി മുതല്‍ രാവിലെ ആറ് മണിവരെയായിരിക്കും ജോലി സമയം. അപേക്ഷകര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും കെ വി സി രജിസ്ട്രഷന് സര്‍ട്ടിഫിക്കറ്റും അവയുടെ പകര്‍പ്പും സഹിതം സപ്തംബര്‍ 28 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ജില്ലാ വെറ്റിനറി കേന്ദ്രത്തില്‍ കൂടിക്കാഴ്ചക്കായി ഹാജരാകണം. ഫോണ്‍: 0497 2700267.
പ്രതികരിക്കാൻ ഇവിടെ എഴുതുക