ഇടുക്കി: കളിയ്ക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി പതിമൂന്ന് വയസുകാരന് ദാരുണാന്ത്യം. ഇടുക്കി നെടുംകണ്ടതാണ് സംഭവം.
വാഴവര മടത്തിപറമ്ബില് കുടുംബാംഗമായ ജെറാള്‍ഡ് ആണ് മരിച്ചത്. ബന്ധുവീട്ടില്‍ എത്തിയ ജെറാള്‍ഡ് ടെറസിന് മുകളില്‍ കളിയ്ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക