IDUKKI

ക്രിസ്മസ് അവധിക്ക് ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാം; സമയക്രമവും നിബന്ധനകളും ഇങ്ങനെ

ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ സൈറൺ മുഴങ്ങും; ഭയപ്പെടേണ്ടെന്ന് മുന്നറിയിപ്പ്

ഇടുക്കി: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി, ഇരട്ടയാര്‍ ഡാമുകളില്‍ നിന്ന് സൈറണ്‍ കേട്ടാല്‍ ഭയപ്പെടേണ്ടെന്ന് അറിയിപ്പ്. കാലവര്‍ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടക്കുന്ന ട്രയണ്‍ റണ്ണിന്റെ ഭാഗമായാണ് ...

മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കടുവകളിറങ്ങി

മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും കടുവകളിറങ്ങി

മൂന്നാര്‍: മൂന്നാറിലെ ജനവാസ മേഖലകളില്‍ കടുവകള്‍ ഇറങ്ങി. മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനിലാണ് കടുവകള്‍ ഇറങ്ങിയത്. കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തിൽ ഇവിടെ പശു ചത്തിരുന്നു. കടുവകൾ സ്ഥിരമായി ...

വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ? അറിയാൻ ആപ്പുണ്ട്

വിരലിലെ മഷി പൂര്‍ണമായും മാഞ്ഞില്ല; ഇടുക്കി അതിർത്തി മേഖലയിൽ വീണ്ടും ഇരട്ടവോട്ട് പിടികൂടി

ഇടുക്കി: അതിർത്തി മേഖലയിൽ വീണ്ടും ഇരട്ടവോട്ട് പിടികൂടി പോളിങ് ഉദ്യോഗസ്ഥർ. തമിഴ് തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കുമ്പപ്പാറയിലാണ് ഇരട്ടവോട്ട് പിടികൂടിയിരിക്കുന്നത്. പതിനാറാം ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ ...

തിരക്കുകളിൽ നിന്നും മാറി നല്ല തണുത്ത ഇളം കാറ്റും കൊണ്ട് പുല്‍മേടുകളുടെയും ദൃശ്യഭംഗിയും ആസ്വദിക്കണോ; കള്ളിമാലി വ്യൂ പോയിന്റിലേക്ക് പോകാം

തിരക്കുകളിൽ നിന്നും മാറി നല്ല തണുത്ത ഇളം കാറ്റും കൊണ്ട് പുല്‍മേടുകളുടെയും ദൃശ്യഭംഗിയും ആസ്വദിക്കണോ; കള്ളിമാലി വ്യൂ പോയിന്റിലേക്ക് പോകാം

വേനൽ അവധികാലമെത്തിയതോടെ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ആഘോഷ ലഹരിയിലാണ്. അവധി ദിനങ്ങള്‍ ആരംഭിച്ചതോടെ സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും വിദേശത്തുനിന്നെല്ലാം ഒട്ടേറെ സഞ്ചാരികളാണ് ജില്ലയിലേക്കെത്തുന്നത്. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ ...

ഇടുക്കിയിലേക്ക് ഡബിള്‍ ഡക്കര്‍ ബസ് വരുന്നു

ഇടുക്കിയിലേക്ക് ഡബിള്‍ ഡക്കര്‍ ബസ് വരുന്നു

കട്ടപ്പന: കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസ് ഇടുക്കിയിലെത്തുന്നു. ലോക് സഭ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയായ സ്വീപ്പിന്റെ ഭാഗമായാണ് ഡബിള്‍ ഡക്കര്‍ ബസ് എത്തുന്നത്. വെള്ളിയാഴ്ച ( ഏപ്രില്‍ ...

വർഷത്തിലൊരിക്കൽ മാത്രമുള്ള ദർശന സൗഭാഗ്യം; പ്രസിദ്ധമായ മംഗളാദേവി ചിത്രപൗർണ്ണമി ഉത്സവം ഏപ്രിൽ 23 ന്

വർഷത്തിലൊരിക്കൽ മാത്രമുള്ള ദർശന സൗഭാഗ്യം; പ്രസിദ്ധമായ മംഗളാദേവി ചിത്രപൗർണ്ണമി ഉത്സവം ഏപ്രിൽ 23 ന്

പ്രസിദ്ധമായ മംഗളാദേവി ചിത്രാപൗര്‍ണമി ഉത്സവം ഏപ്രിൽ 23 ന്. ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന് ഇടുക്കി,തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഏപ്രിൽ13 ന് കുമളി രാജീവ് ഗാന്ധി ...

മൂന്നാറിന്റെ പാതയോരങ്ങളിൽ നീലവസന്തം തീര്‍ത്ത് ജക്രാന്ത മരങ്ങൾ; സഞ്ചാരികൾക്ക് ദൃശ്യവിരുന്ന്

മൂന്നാറിന്റെ പാതയോരങ്ങളിൽ നീലവസന്തം തീര്‍ത്ത് ജക്രാന്ത മരങ്ങൾ; സഞ്ചാരികൾക്ക് ദൃശ്യവിരുന്ന്

മൂന്നാറില്‍ നീലവസന്തം തീര്‍ത്ത് ജക്രാന്തയുടെ വസന്തകാലം. തെയിലക്കാടുകള്‍ക്കിടയിലും വഴിയോരങ്ങളിലും തണല്‍ വിരിച്ച് പൂത്തുനില്‍ക്കുന്ന ജക്രാന്തകള്‍ പ്രകൃതി മനോഹാരിതയുടെ ദൃശ്യവിരുന്നാണ് സന്ദർശകർക്ക് പകര്‍ന്നു നല്‍കുന്നത്. മഞ്ഞ് മൂടിയ മലനിരകള്‍ക്കിടയില്‍ ...

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട് തകർത്ത് ചക്കക്കൊമ്പൻ

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

തൊടുപുഴ: ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ്ഡ് ആക്രമിച്ചു. 301 കോളനിക്കു സമീപം വയൽപ്പറമ്പിൽ ഐസക്കിന്റെ ഷെഡാണ് ആന തകർത്തത്. സംഭവ സമയത്ത് വീട്ടിൽ ...

കോടമഞ്ഞ് പുതച്ച് നിൽക്കുന്ന മലനിരകൾ കാണാൻ കാൽവരി മൗണ്ടിലേക്ക് ഒരു യാത്ര പോയാലോ…

കോടമഞ്ഞ് പുതച്ച് നിൽക്കുന്ന മലനിരകൾ കാണാൻ കാൽവരി മൗണ്ടിലേക്ക് ഒരു യാത്ര പോയാലോ…

മഞ്ഞിൽ പുതഞ്ഞ മലനിരകളും ഇടുക്കി ഡാമിന്റെ കാനന സൗന്ദര്യവും കുളിർക്കാറ്റും ഒത്തുചേർന്ന സ്ഥലമാണ് ഇടുക്കിയിലെ കാൽവരിമൗണ്ട്. ഇവിടേയ്ക്ക് എത്തുന്ന സഞ്ചാരികളുടെ എന്നതിൽ കണക്കില്ല. ഇടുക്കി ആർച്ച് ഡാം ...

മൂന്നാറിൽ കരിമ്പുലി ഇറങ്ങി; ആശങ്കയിൽ തോട്ടംതൊഴിലാളികൾ

മൂന്നാറിൽ കരിമ്പുലി ഇറങ്ങി; ആശങ്കയിൽ തോട്ടംതൊഴിലാളികൾ

ഇടുക്കി: ഇടുക്കി മൂന്നാറിൽ വീണ്ടും കരിമ്പുലി ഇറങ്ങി. മൂന്നാറിലെ ടുറിസ്റ്റ് ഗൈഡാണ് കരിമ്പുലിയെ ആ​ദ്യം കണ്ടത്. ഇന്ന് പുലർച്ചെ വിദേശ സഞ്ചരികളുമായി സെവൻമലയുടെ മുകളിൽ ട്രക്കിങ്ങിനു പോകുന്നതിനിടെയാണ് ...

ഇടുക്കിയില്‍ വിനോദസഞ്ചാരികളുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ഇടുക്കിയില്‍ വിനോദസഞ്ചാരികളുടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുട്ടി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ഇടുക്കി: അടിമാലി മാങ്കുളം ആനക്കുളത്തിനു സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. മൂന്ന് വയസുകാരി ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ...

വാഗമണ്ണിലെത്തുന്ന സഞ്ചാരികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; പാരാഗ്ലൈഡിങ് ഫെസ്റ്റ് മാർച്ചിൽ

അന്താരാഷ്‌ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് വാഗമണ്ണില്‍ തുടക്കം

ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവലായ അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് വാഗമണ്ണില്‍ തുടക്കമായി. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ഫെസ്റ്റിവല്‍ ഉദ്‌ഘാടനം ചെയ്‌തത്. ...

കട്ടപ്പന ഇരട്ടക്കൊലപാതകം; കുഞ്ഞിന്റെ മൃതദേഹത്തിനായി തിരച്ചിൽ തുടരുന്നു

കട്ടപ്പന ഇരട്ടക്കൊലപാതകം; കുഞ്ഞിന്റെ മൃതദേഹത്തിനായി തിരച്ചിൽ തുടരുന്നു

ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതകക്കേസിൽ നവജാത ശിശുവിന്റെ മൃതദേഹത്തിനായുള്ള തിരച്ചിൽ വീണ്ടും തുടങ്ങി. കട്ടപ്പന സാഗര ജംഗ്ഷനിലെ വീടിനോട് ചേർന്നുള്ള തൊഴുത്തിലാണ് പരിശോധന. തൊഴുത്ത് കുഴിച്ചാണ് വീണ്ടും ...

കട്ടപ്പനയിൽ നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി; നരബലിയെന്ന് പോലീസ്

കട്ടപ്പന കൊലപാതകം: വിജയനെ കൊന്നത് മകന്‍റെയും ഭാര്യയുടെയും സഹായത്തോടെയെന്ന് പ്രതി; വീടിന്റെ തറപൊളിച്ച് മൃതദേഹം പുറത്തെടുക്കും

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിൽ കൊല്ലപ്പെട്ട വിജയന്റെ ഭാര്യയ്ക്കും മകനും പങ്കെന്ന് എഫ്ഐആർ. നവജാത ശിശു ഉള്‍പ്പെടെ രണ്ടു പേരെ കൊലപ്പെടുത്തിയ കേസില്‍ കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയെയും, ...

സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ടയിടം; ആകാശക്കാഴ്ചയുടെ അത്ഭുത ലോകവുമായി ആമപ്പാറ അണിഞ്ഞൊരുങ്ങുന്നു

സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ടയിടം; ആകാശക്കാഴ്ചയുടെ അത്ഭുത ലോകവുമായി ആമപ്പാറ അണിഞ്ഞൊരുങ്ങുന്നു

സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാന്ന് ഇടുക്കി ജില്ലയിലെ ആമപ്പാറ. ഇടുക്കിയിലെ രാമക്കൽമേടിൽ പോയിട്ടുള്ളവർക്ക് അറിയാം ആമപ്പാറയെ കുറിച്ച്. രാമക്കൽമേടിലെത്തുന്നവരൊക്കെ ആമപ്പാറയും കണ്ടാണ് മടങ്ങുന്നത്. ആമപ്പാറയിലെ പാറയിടുക്കിലൂടെയുള്ള യാത്ര സഞ്ചാരികളെ ...

കട്ടപ്പനയിൽ നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി; നരബലിയെന്ന് പോലീസ്

കട്ടപ്പന ഇരട്ടക്കൊലപാതകം: ശിശുവിനെയും വയോധികനെയും കൊന്നുവെന്ന് സമ്മതിച്ച് നിതീഷ്

ഇടുക്കി: കട്ടപ്പനയിൽ നവജാത ശിശുവിനെയും വയോധികനെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതി നിതീഷ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. മൃതദേഹങ്ങൾ കുഴിച്ചിട്ടെന്ന് സംശയിക്കുന്ന കക്കാട്ടുകടയിലെ ...

കട്ടപ്പനയിൽ നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി; നരബലിയെന്ന് പോലീസ്

കട്ടപ്പനയിൽ നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി; നരബലിയെന്ന് പോലീസ്

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ നവജാത ശിശു അടക്കം രണ്ടുപേരെ നരബലി നടത്തിയതായി പൊലീസ്. ദുര്‍മന്ത്രവാദവും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. മോഷണക്കേസില്‍ പിടിയിലായ പ്രതികളെ ...

ഇടുക്കിയിൽ ജീപ്പ് സഫാരിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ്

ഇടുക്കിയിൽ ജീപ്പ് സഫാരിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ്

ഇടുക്കി: ഇടുക്കിയിൽ ജീപ്പ് സഫാരിക്ക് നിയന്ത്രണം. ചിന്നക്കനാലിലും മറയൂരിലും ആണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം കണക്കിലെടുത്താണ് നടപടി. മൂന്നാർ ഡി.വൈ.എസ്.പിയുടെ നിർദേശപ്രകാരമാണ് മറയൂർ, ശാന്തൻപാറ പൊലീസ് ...

ഇടുക്കി നേര്യമംഗലത്ത് ജനവാസമേഖലയിൽ 16 കാട്ടാനകൾ

ഇടുക്കി നേര്യമംഗലത്ത് ജനവാസമേഖലയിൽ 16 കാട്ടാനകൾ

ഇടുക്കി: നേര്യമംഗലം കാഞ്ഞിരവേലിയിൽ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി.16 ആനകളാണ് ജനവാസമേഖലയിൽ എത്തിയത്. നിലവിൽ കൊച്ചി ധനുഷ്‌കോടി ദേശീയപാതയ്‌ക്ക് സമീപമാണ് ആനകളുള്ളത്. കഴിഞ്ഞ ദിവസം കാഞ്ഞിരവേലിയിൽ കാട്ടാനയാക്രമണത്തിൽ ഇന്ദിരയെന്ന സ്ത്രീ ...

പടയപ്പ പതിവായി ജനവാസമേഖലയിലേക്ക്; നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു

ഇടുക്കിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം; മൃതദേഹവുമായി പ്രതിഷേധം

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയിലാണ് കാട്ടാനയിറങ്ങിയത്. മുണ്ടോൻ ഇന്ദിര രാമകൃഷ്ണൻ (65) ആണ് കൊല്ലപ്പെട്ടത്. രാവിലെ 9.30നാണ് സംഭവം. ആനയുടെ ആക്രമണത്തിൽ ...

നിരാഹാര സമരത്തിനിടെ നെഞ്ചുവേദന; ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിലേക്ക് മാറ്റി

നിരാഹാര സമരത്തിനിടെ നെഞ്ചുവേദന; ഡീൻ കുര്യാക്കോസ് എംപിയെ ആശുപത്രിയിലേക്ക് മാറ്റി

ഇടുക്കി: നിരാഹാര സമരം നടത്തുന്ന ഡീന്‍ കുര്യാക്കോസ് എംപിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

വന്യ ജീവി ആക്രമണം; മൂന്നാറിൽ കൺട്രോൾ റൂം തുറക്കാൻ തീരുമാനം

ഇടുക്കി: മൂന്നാറിൽ കൺട്രോൾ റൂം തുറക്കും. വന്യ ജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. വനം മന്ത്രി എകെ ശശീന്ദ്രൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഇടുക്കി ജില്ലയുടെ ...

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍

ഇടുക്കി: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മൂന്നാറിൽ ഇന്ന് ഹര്‍ത്താല്‍. എല്‍.ഡി.എഫ് ആണ് കെ.ഡി.എച്ച് വില്ലേജ് പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

മൂന്നാറിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കന്നിമല സ്വദേശി മണിയാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഒട്ടോയിൽ യാത്ര ചെയ്യുമ്പോഴാണ് കാട്ടാന അക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ ...

ഗുരുവായൂരിൽ വൻ തീപിടുത്തം; തീ പിടിച്ചത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ചകിരി മില്ലിന്

ഇടുക്കിയിൽ അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിൽ അയൽവാസി പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. ഉടുമ്പൻചോല പാറയ്ക്കൽ ഷീലയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അയൽവാസിയായ ശശി ഷീലയെ പെട്രോളൊഴിച്ച് തീ ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

ഇടുക്കിയില്‍ യുവതിയെ അയല്‍വാസി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു

ഇടുക്കി: ഇടുക്കിയിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ഉടുമ്പൻചോല പാറക്കൽ ഷീലയെയാണ് അയൽവാസിയായ ശശി അപായപ്പെടുത്തിയത്. സംഭവത്തിൽ ശശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗുരുതരമായി ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

വണ്ടിപ്പെരിയാർ കേസ്: അന്വേഷിച്ച ഉദ്യോഗസ്ഥൻ സിഐ സുനിൽ കുമാറിനു സസ്‌പെൻഷൻ

തിരുവനന്തപുരം: വണ്ടിപ്പെരിയാർ കേസ് അന്വേഷിച്ച സിഐ ടി.ഡി സുനിൽകുമാറിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. നിലവിൽ വാഴക്കുളം പൊലീസ് സ്റ്റേഷനിൽ ഇൻസ്‌പെക്ടറായി പ്രവർത്തിച്ചുവരികയാണ് സുനിൽകുമാർ. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ...

പെരിയാര്‍ കടുവ സങ്കേതത്തില്‍ കരടിയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്

പെരിയാര്‍ കടുവ സങ്കേതത്തില്‍ കരടിയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി പെരിയാര്‍ കടുവ സങ്കേതത്തില്‍ കരടിയുടെ ആക്രമണം. വനത്തിൽ പോയയാള്‍ക്ക് പരിക്കേറ്റു. വള്ളക്കടവ് വഞ്ചിവയല്‍ സ്വദേശി കിഴക്കേക്കര അശോകനാണ് (48) പരിക്കേറ്റത്. മുഖത്തും കാലിനും പരിക്കേറ്റ ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

ഇടുക്കിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി നെടുംകണ്ടത്തെ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി നെടുംകണ്ടം സ്വദേശി അശോക വനം കല്ലുപുരയ്ക്കകത്ത് പ്രവീണിനെയാണ് കാരിത്തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിലും വയറ്റിലും ...

സി.പി.ഐ.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

വണ്ടിപ്പെരിയാർ പെൺകുട്ടിയുടെ കുടുംബത്തിൻറെ ബാധ്യതകൾ ഏറ്റെടുത്ത് സിപിഐഎം

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സിപിഐഎം സഹായം നൽകും. ഒപ്പം തന്നെ കുട്ടിയുടെ പണിപൂർത്തിയാകാതെ കിടക്കുന്ന വീട് പൂർത്തീകരിക്കുന്നതിനും സിപിഐഎം തീരുമാനമെടുത്തിട്ടുണ്ട്. പാർട്ടി സംസ്ഥാന ...

Page 1 of 11 1 2 11

Latest News