ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളില്‍ ഈ അധ്യയന വര്‍ഷത്തിലെ എം ടെക് കോഴ്സുകളിലെ സ്പോണ്‍സേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് എറണാകുളം, കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി, ചേര്‍ത്തല, കല്ലൂപ്പാറ എന്നിവിടങ്ങളിലുമാണ് പ്രവേശനം. അപേക്ഷ www.ihrd.kerala.gov.in/mtech മുഖേനയോ കോളേജുകളുടെ വെബ്സൈറ്റ് വഴിയോ ഓണ്‍ലൈനായി ഒക്ടോബര്‍ ആറ് വൈകിട്ട് നാല് മണി വരെ സമര്‍പ്പിക്കാം.
വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in സന്ദര്‍ശിക്കുക. ഇമെയില്‍: [email protected]. ഫോണ്‍: 471 2322985, 471 2322501
പ്രതികരിക്കാൻ ഇവിടെ എഴുതുക