ENGINEERING

പ്ലസ് വൺ പ്രവേശനം; ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം ഇന്ന്

എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എഞ്ചിനീയറിങ് കോളജുകളിലേക്കുള്ള പ്രവേശനത്തിന് കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഓഗസ്റ്റ് നാലിന് മൂന്നുമണിക്കകം ഫീസ് അടയ്ക്കണം. വിവരങ്ങള്‍ www. cee.kerala.gov.in ല്‍ ലഭിക്കും. അലോട്ടുമെന്റ് ...

സംസ്ഥാന എൻജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു

സംസ്ഥാന എൻജിനീയറിങ് പരീക്ഷാഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഈ വർഷത്തെ എൻജിനീയറിങ് റാങ്ക് ലിസ്റ്റ് മന്ത്രി ആർ ബിന്ദു പ്രഖ്യാപിച്ചു. കണ്ണൂർ സ്വദേശി സഞ്ജയ് മല്ലാർ, കോട്ടയം സ്വദേശി ആഷിക് സ്റ്റെന്നിക്ക്, കോട്ടയം സ്വദേശി ...

പരസ്പരം ഉണങ്ങിയ ചാണകത്തിന്റെ കഷ്ണങ്ങള്‍ എറിഞ്ഞ് ആഘോഷം, ഒത്തുകൂടിയത് ആയിരക്കണക്കിന് ആളുകള്‍ ! ‘കുംഭമേളക്ക് ശേഷം ഇപ്പോള്‍ ആന്ധ്രാ പ്രദേശും, ഇന്ത്യ കൂട്ട ആത്മഹത്യക്ക് ഒരുങ്ങുകയാണെന്നാണ് എനിക്ക് തോന്നുന്നത്’; വിമര്‍ശനവുമായി രാംഗോപാല്‍ വര്‍മ്മ

പാസ്സായി 37 വർഷത്തിനു ശേഷം എൻജിനീയറിംഗ് ബിരുദം സ്വീകരിച്ച് പ്രമുഖ സംവിധായകൻ

വ്യക്തിജീവിതത്തിലെ കൗതുകമുണർത്തുന്ന ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ. പാസ്സായി 37 വർഷത്തിനു ശേഷം തൻറെ ബി.ടെക് ബിരുദം സ്വീകരിച്ചതിനെക്കുറിച്ചാണ് അത്. 1985 ലാണ് ...

എൻജിനീയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

എൻജിനീയറിംഗ്, ഫാർമസി എൻട്രൻസ് പരീക്ഷാഫലം പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക്​ പ​ട്ടി​ക വ്യാ​ഴാ​ഴ്​​ച പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​ആ​ര്‍.​ബി​ന്ദുവാണ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തിയത്​. ആദ്യ അലോട്ട്​മെന്‍റ്​ 11 ന്​. ഒമ്പതാം തിയതി വൈകിട്ട്​ ...

സ്‌നേഹപൂർവ്വം പദ്ധതി; ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം

സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം

വിമുക്തഭടന്‍മാരുടെ കുട്ടികള്‍ക്കുള്ള മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ പരിശീലനത്തിനുള്ള സാമ്പത്തിക സഹായത്തിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. 25 വയസില്‍ താഴെയുള്ള അവിവാഹിതരും തൊഴില്‍രഹിതരുമായവര്‍ക്ക് അപേക്ഷിക്കാം. എന്‍ട്രന്‍സ് പരീക്ഷ ...

എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളില്‍ ഈ അധ്യയന വര്‍ഷത്തിലെ എം ടെക് കോഴ്‌സുകളിലെ സ്‌പോണ്‍സേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് എറണാകുളം, ...

പ്രിയപ്പെട്ട എഴുത്തുകാരൻ എം മുകുന്ദന് കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ആദരം; പ്രസിഡന്റ് കെ വി സുമേഷ് പടിയിറങ്ങുന്നത് നിരവധി വികസന പദ്ധതികൾ നടപ്പാക്കാനായ ചാരിതാർഥ്യത്തോടെ

അഴീക്കല്‍ തുറമുഖ വികസനം; മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് രേഖ കൈമാറി; തുറമുഖ വികസനത്തിലെ സുപ്രധാന നാഴികക്കല്ലെന്ന് കെ വി സുമേഷ്

അഴീക്കല്‍ തുറമുഖ വികസനത്തിന്റെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. തുറമുഖത്തോട് ചേര്‍ന്നുള്ള നാല് ഏക്കര്‍ 70 സെന്റ് സ്ഥലത്തില്‍ ഏറ്റെടുക്കാന്‍ ബാക്കിയുള്ള 30 സെന്റ് കൂടി ...

ഉപഭോക്തൃതര്‍ക്ക പരിഹാര ഹോറത്തില്‍ നിയമനം ;അപേക്ഷ ക്ഷണിച്ചു

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കണ്ണൂർ :പിണറായി ഗവ.ഐ ടി ഐ യില്‍ എ സി ഡി ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  എഞ്ചിനീയറിംഗ് ബിരുദം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ...

കണ്ണൂര്‍ ഗവ ഐ ടി ഐയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റി

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂർ :പട്ടികജാതി വികസന വകുപ്പും സി ഡിറ്റും സംയുക്തമായി നടപ്പാക്കുന്ന സൈബര്‍ശ്രീ പദ്ധതിയില്‍ പൈത്തണ്‍ പ്രോഗ്രാമിങ്ങ് പരിശീലനത്തിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ...

സംസ്ഥാന എ​ന്‍​ജി​നീ​യ​റിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാന എ​ന്‍​ജി​നീ​യ​റിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന എ​ന്‍​ജി​നീ​യ​റിംഗ് /​ഫാ​ര്‍​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ ഫ​ലം പുറത്തുവന്നു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ല്‍ ഓൺലൈൻ ആയാണ് ഫ​ല​പ്ര​ഖ്യാ​പ​നം നടത്തിയത്. ആരാധകരെ ത്രില്ലടിപ്പിക്കുന്ന ...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്‌ക്ക്; എഞ്ചിനീയറിംഗ് പ്രൊജക്റ്റും തൊഴിൽ അവസരങ്ങളും

വിദ്യാർത്ഥികളുടെ ശ്രദ്ധയ്‌ക്ക്; എഞ്ചിനീയറിംഗ് പ്രൊജക്റ്റും തൊഴിൽ അവസരങ്ങളും

പലപ്പോഴും ഇന്റർവ്യൂവിന് പോകുമ്പോഴാകും നമ്മൾ കോളേജിൽ ചെയ്ത മിനി അല്ലെങ്കിൽ മേജർ പ്രൊജക്റ്റ് എത്രത്തോളം പ്രാധാന്യം ഉള്ളതാണ് എന്ന് പലരും മനസ്സിലാക്കുന്നത്. വ്യക്തമായ ഗൈഡൻസ് ഇല്ലാതെയും ഇന്റർനെറ്റിൽ നിന്ന് ...

ഗേറ്റ് 2021: സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

ഗേറ്റ് 2021: സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

ന്യൂഡെല്‍ഹി: 2021ലെ ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനിയറിങ്) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി പുറത്തുവന്നു. സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. ഇന്ത്യ- ചൈന അതിര്‍ത്തി ...

38 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

38 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

തിരുവനന്തപുരം: പ്രത്യേക റിക്രൂട്ട്‌മെന്റ്, ജനറല്‍, സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് തുടങ്ങി ആറ് വിഭാഗങ്ങളിലായി 38 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ പി.എസ്.സി തീരുമാനിച്ചു. പ്രത്യേകമായി നടത്തുന്ന റിക്രൂട്ട്‌മെന്റ് വയനാട്, മലപ്പുറം, ...

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതൽ 27 വരെ

പരീക്ഷ തിയ്യതികള്‍ മാറ്റി

സംസ്ഥാന എന്‍ജിനിയറിംഗ് പരീക്ഷ തിയ്യതികള്‍ മാറ്റി. ഇത് രണ്ടാം തവണയാണ് പരീക്ഷ മാറ്റി വയ്ക്കുന്നത്. ഈ മാസം 27, 28 നു നടത്തേണ്ട പരീക്ഷയാണ് മാറ്റിയത്. മെയ് ...

കേരള സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

ലോക‌്സഭാ തെരഞ്ഞെടുപ്പ‌്; എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റി

തിരുവനന്തപുരം: ലോക‌്സഭാ തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കീം 2019 ലെ എന്‍ജിനിയറിങ് പ്രവേശന പരീക്ഷ ഏപ്രില്‍ 27, 28 തീയതികളില്‍ നടത്തും. നേരത്തെ ഏപ്രില്‍ 22, 23 ...

എന്‍ജിനിയറിം​ഗ്, മെഡിക്കല്‍ പ്രവേശനം: അപേക്ഷകൾ ഫെബ്രുവരി 3 മുതല്‍

എന്‍ജിനിയറിം​ഗ്, മെഡിക്കല്‍ പ്രവേശനം: അപേക്ഷകൾ ഫെബ്രുവരി 3 മുതല്‍

കേ​​ര​​ള​​ത്തി​​ലെ എ​​ന്‍​​ജി​​നി​​യ​​റിം​​ഗ്,​​ആ​​ര്‍​​ക്കി​​ടെ​​ക്ച​​ര്‍,ഫാ​​ര്‍​​മ​​സി,മെ​​ഡി​​ക്ക​​ല്‍, അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​ന് ഫെബ്രുവരി 3 മു​​ത​​ല്‍ അ​​പേ​​ക്ഷ സ​​മ​​ര്‍​​പ്പി​​ക്കാം. ഈ ​​വ​​ര്‍​​ഷം അ​​പേ​​ക്ഷ പൂ​​ര്‍​​ണ​​മാ​​യും ഓ​​ണ്‍​ലൈ​​ന്‍ മാ​​തൃ​​ക​​യി​​ലാ​​യി​​രി​​ക്കും. പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​റു​​ടെ www.cee.kerala.gov.in ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ബിടെക്: സ്പോട്ട് അഡ്മിഷൻ നാളെ

തിരുവനന്തപുരം: എൽബിഎസിന്റെ തിരുവനന്തപുരം വനിതാ എഞ്ചിനീയറിംഗ് കോളേജിലെയും കാസർകോട്  എൽബിഎസ് എഞ്ചിനീയറിംഗ് കോളേജിലെയും ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ (05.08.2018) സ്പോട്ട് അഡ്മിഷൻ നടത്തും. ഫോൺ : 9447347193 ...

എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ ജൂലൈ എട്ടിന്

എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ ജൂലൈ എട്ടിന്

നിപ വൈറസ് ബാധ മൂലം മാറ്റിവച്ച കേരള എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് 2018 (KEE 2018) പരീക്ഷ ജൂലൈ എട്ടിനു നടത്തും. വിദ്യാര്‍ഥികള്‍ മുന്‍പ് ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ ...

എഞ്ചിനീയറിംഗ്; ഓപ്പണ്‍ ബുക്ക് എക്സാം കൊണ്ടുവരണമെന്ന് സമിതി

എഞ്ചിനീയറിംഗ്; ഓപ്പണ്‍ ബുക്ക് എക്സാം കൊണ്ടുവരണമെന്ന് സമിതി

ഇനി മുതൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ ഓപ്പൺ ബുക്ക് എക്സാം മാതൃക കൊണ്ടുവരണമെന്ന് പുതിയ കമ്മിറ്റിയുടെ നിർദേശം. കുട്ടികളുടെ അപഗ്രഥനശേഷി അളക്കുന്നതിന് മുന്‍ഗണന നല്‍കുന്നതിനാണ് പുതിയ സംവിധാനം. വിദ്യാര്‍ഥികളുടെ ...

Latest News