ലിയോണ്‍: ലിയോണില്‍ നടന്ന അന്താരാഷ്ട്ര കേറ്ററിങ് ആന്‍ഡ് ഹോട്ടല്‍ ട്രെയ്ഡ് ഫെയറിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് നേരെ മുട്ടയെറിഞ്ഞു.
മുട്ട അദ്ദേഹത്തിന്റെ ചുമലില്‍ തട്ടിയെങ്കിലും പൊട്ടിയില്ല. മുട്ടയെറിഞ്ഞ യുവാവിനെ പൊലീസ് കീഴടക്കി മറ്റൊരു മുറിയിലേക്ക് മാറ്റി. ഇയാളുമായി സംസാരിക്കാന്‍ ശ്രമിക്കുമെന്ന് മക്രോണ്‍ പിന്നീട് പറഞ്ഞു.
Either @EmmanuelMacron is protected by an invisible shield or someone just threw a boiled egg. pic.twitter.com/JTf5fZsAMf
— The Market Dog (@TheMarketDog) September 27, 2021
പെൻഷൻ നിയമം മുതൽ ബാങ്ക് ചെക്കുബുക്കുകളുടെ കാലാവധി അവസാനിക്കുന്നത് വരെ അടുത്ത മാസം മുതൽ നിരവധി മാറ്റങ്ങൾ ഉണ്ടാകും; ഒക്ടോബർ 1 മുതൽ മാറുന്ന 5 പ്രധാന നിയമങ്ങളുടെ പട്ടിക ഇതാ; സാധാരണ വ്യക്തികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കും
അയാള്‍ക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്റെ അടുത്തേക്ക് വരട്ടെ. പരിപാടി അവസാനിച്ചതിന് ശേഷം ഞാന്‍ അയാളെ നേരില്‍ കാണും”-മക്രോണ്‍ പറഞ്ഞു.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് റസ്റ്റോറന്റില്‍ ടിപ് നല്‍കുന്നതിനെ നികുതിയില്‍ നിന്നൊഴിവാക്കുമെന്ന് മക്രോണ്‍ അറിയിച്ചതിന് പിന്നാലെയാണ് മുട്ടയേറ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക