കൊച്ചി :കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികില്‍സാര്‍ഥമാണ് അവധിയെന്ന് വിശദീകരണം. മോന്സന് മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ബെഹ്റയുടെ അവധി.

പ്രതികരിക്കാൻ ഇവിടെ എഴുതുക