ലോക്നാഥ് ബെഹ്റ

കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചു; ഭാര്യയുടെ ചികില്‍സാര്‍ഥമാണ് അവധിയെന്ന് വിശദീകരണം

കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചു; ഭാര്യയുടെ ചികില്‍സാര്‍ഥമാണ് അവധിയെന്ന് വിശദീകരണം

കൊച്ചി :കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികില്‍സാര്‍ഥമാണ് അവധിയെന്ന് വിശദീകരണം. മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ബെഹ്റയുടെ അവധി. ഏറ്റുമാനൂര്‍ ...

ഇന്ന് മുതൽ സംസ്ഥാനത്ത് ആൾക്കൂട്ടം അനുവദിക്കില്ല

മിസ്ഡ് കോള്‍ അടിച്ചാല്‍ മതി; പൊലീസ് അന്വേഷിച്ചെത്തും: ഡിജിപിയുടെ ഉറപ്പ്

തിരുവനന്തപുരം∙ സ്ത്രീധന–ഗാര്‍ഹിക പീഡനങ്ങള്‍ നേരിടുന്നവര്‍ മിസ്ഡ്കോള്‍ ചെയ്താല്‍ പൊലീസ് അന്വേഷിച്ചെത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. സഹിക്കാന്‍ തയാറല്ലെന്ന് സ്ത്രീകള്‍ നിലപാടെടുക്കണം. പൊലീസ് സംവിധാനത്തെ നമ്പര്‍ ...

കളമശേരി പൊലീസ് സ്റ്റേഷനിൽ ഒരു പൊലീസുകാരനു കൂടി കോവിഡ്

‘പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ല, ചരക്ക് വാഹനങ്ങള്‍ പരിശോധിക്കരുത്’ ; ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിസംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ

പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ബലപ്രയോഗം പാടില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. മാസ്ക് ...

പിടി മുറുക്കുന്നു; നിയന്ത്രണം ലംഘിച്ചാൽ ഇനി അറസ്റ്റ്, പിഴ

വോട്ടെണ്ണൽ ദിനം: സുരക്ഷയ്‌ക്ക് 30281 പൊലീസുകാർ, ആവശ്യമെങ്കിൽ മുൻകരുതൽ അറസ്റ്റ്; പ്രകടനങ്ങൾ പാടില്ലെന്നും ഡിജിപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിവസമായ ഞായറാഴ്ച സംസ്ഥാനത്ത് പൊതുവേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേകിച്ചും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തി. വോട്ടെണ്ണല്‍ ദിനത്തില്‍ 3,332 കേന്ദ്ര സായുധ പൊലീസ് സേനാംഗങ്ങള്‍ ...

ചട്ടവിരുദ്ധം: ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി

വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ലോക്നാഥ് ബെഹ്റ; തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിംഗ് തുടങ്ങി

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിംഗ് തുടങ്ങി. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന ...

ലോക്നാഥ് ബെഹ്റ വിരമിക്കാൻ മാസങ്ങള്‍ മാത്രം;  സംസ്ഥാന പൊലീസ് മേധാവി ചൊല്ലി സേനയിൽ ചേരി തിരിഞ്ഞ് നീക്കങ്ങള്‍, സാധ്യതയിൽ മുൻപന്തിയിലുള്ളത്  ടോമിൻ തച്ചങ്കരി

ലോക്നാഥ് ബെഹ്റ വിരമിക്കാൻ മാസങ്ങള്‍ മാത്രം; സംസ്ഥാന പൊലീസ് മേധാവി ചൊല്ലി സേനയിൽ ചേരി തിരിഞ്ഞ് നീക്കങ്ങള്‍, സാധ്യതയിൽ മുൻപന്തിയിലുള്ളത് ടോമിൻ തച്ചങ്കരി

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വിരമിക്കാൻ മാസങ്ങള്‍ മാത്രം ശേഷിക്കെ പകരക്കാരനെ ചൊല്ലി സേനയിൽ ചേരി തിരിഞ്ഞ് നീക്കങ്ങള്‍. സാധ്യതയിൽ മുൻപന്തിയിലുള്ള ടോമിൻ തച്ചങ്കരി, ...

സംസ്ഥാനത്ത് താമസസൗകര്യം കിട്ടാതെ വലയുന്ന വിദേശവിനോദ സഞ്ചാരികള്‍ക്ക് പോലീസ് സേവനം ലഭ്യമാക്കും

പരാതി കിട്ടിയാലുടൻ സർക്കാർ ജീവനക്കാർക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ സർക്കുലർ

തിരുവനന്തപുരം: പരാതി കിട്ടിയാലുടൻ സർക്കാർ ജീവനക്കാർക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ സർക്കുലർ. ആരോപണങ്ങളിൽ കേസെടു‍ക്കുന്നതിനു മുൻപു പ്രാ‍ഥമിക അന്വേഷണം നടത്തണമെന്നും അവരുടെ ഭാഗം ...

ചട്ടവിരുദ്ധം: ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി

ബെഹ്റയെ മാറ്റുന്നതില്‍ തീരുമാനം അടുത്ത മാസം; സാധ്യത ഇവര്‍ക്ക്

നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് ലോക്നാഥ് ബെഹ്റയെ മാറ്റണോയെന്നതില്‍ തീരുമാനം അടുത്തമാസത്തോടെ. തെരഞ്ഞെടുപ്പിന്റെ ചുമതല ഏതെങ്കിലും എ.ഡി.ജി.പിക്ക് നല്‍കി ബെഹ്റയെ നിലനിര്‍ത്താനും ആലോചനയുണ്ട്. ...

‘സന്ദേശത്തിൽ കൂടുതലും കൃത്യമായ മലയാളത്തിൽ സംസാരം,  മലയാളം പഠിച്ചിട്ടില്ലാത്തതിനാൽ കൂടുതലും ഇംഗ്ലിഷിലാണു ഞാൻ സംസാരിക്കുന്നത്, മലയാളം സംസാരിച്ചാലും അറിയാതെ ഇംഗ്ലിഷ് വാക്കുകളാകും കൂടുതലും കടന്നുവരിക, ഞാൻ പറഞ്ഞതോയെന്ന് അത്ര ഉറപ്പില്ല’;- സ്വപ്ന  സുരേഷ്

സ്വപ്നയുടെ ശബ്ദരേഖ: ക്രൈംബ്രാഞ്ച് അന്വേഷിക്കും

സ്വപ്നയുടെ ശബ്ദരേഖ ചോര്‍ച്ച ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രത്യേക അന്വേഷണസംഘത്തിന് ചുമതലയെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ശബ്ദ രേഖയുടെ ...

ചട്ടവിരുദ്ധം: ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി

നിരോധനാജ്ജ പ്രഖ്യാപിച്ചതിൽ ആശങ്ക വേണ്ട’; നിയന്ത്രണങ്ങള്‍ വിശദീകരിച്ച് ഡിജിപി

സംസ്ഥാനത്ത് നിലവിൽ വന്ന പുതിയ നിയന്ത്രണങ്ങളിൽ ആശങ്ക വേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ആൾക്കൂട്ടം തടയാൻ 144 പ്രാബല്യത്തിലായെങ്കിലും കടകളിലും സൂപ്പർ മാർക്കറ്റുകളിലും സാമൂഹ്യ ...

പിടി മുറുക്കുന്നു; നിയന്ത്രണം ലംഘിച്ചാൽ ഇനി അറസ്റ്റ്, പിഴ

പിടി മുറുക്കുന്നു; നിയന്ത്രണം ലംഘിച്ചാൽ ഇനി അറസ്റ്റ്, പിഴ

തിരുവനന്തപുരം : കോവിഡ് നിയന്ത്രണം ലംഘിക്കുന്നവർക്ക് ഇനി അറസ്റ്റും പിഴയും. ബോധവൽക്കരണം ഇനിയില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. കേരള പൊതുജനാരോഗ്യ നിയമം, പകർച്ചവ്യാധി നിരോധന നിയമം, ...

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ

സാമൂഹികഅകലം പാലിക്കൽ കര്‍ശനമായി നടപ്പാക്കും; പൊലീസിന് ഡി.ജി.പിയുടെ നിര്‍ദ്ദേശം ഇങ്ങനെ

തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ലോക്ക് ഡൗണില്‍ ...

കണ്ടെയിന്‍മെന്‍റ് സോണിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം; ഈ  മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല

കണ്ടെയിന്‍മെന്‍റ് സോണിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം; ഈ മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല

ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരൊഴികെ ആര്‍ക്കുംതന്നെ കണ്ടെയിന്‍മെന്‍റ് മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കണ്ടെയിന്‍മെന്‍റ് ...

തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ​ശ്രദ്ധക്ക്​; കാത്തിരിക്കുന്നത്​ വമ്പൻ  പണി

തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവരുടെ ​ശ്രദ്ധക്ക്​; കാത്തിരിക്കുന്നത്​ വമ്പൻ പണി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കുകയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. രണ്ടോ അതിലധികമോ ...

സംസ്ഥാനത്ത് താമസസൗകര്യം കിട്ടാതെ വലയുന്ന വിദേശവിനോദ സഞ്ചാരികള്‍ക്ക് പോലീസ് സേവനം ലഭ്യമാക്കും

സംസ്ഥാനത്ത് താമസസൗകര്യം കിട്ടാതെ വലയുന്ന വിദേശവിനോദ സഞ്ചാരികള്‍ക്ക് പോലീസ് സേവനം ലഭ്യമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് താമസസൗകര്യം ലഭിക്കാതെ വലയുന്ന വിദേശവിനോദ സഞ്ചാരികള്‍ക്ക് പോലീസ് സഹായം ലഭ്യമാക്കും. ഇങ്ങനെ ബുദ്ധിമുട്ടുന്നവരെ കണ്ടെത്തിയാലുടന്‍ വിനോദസഞ്ചാര വകുപ്പിനെ അറിയിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ...

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ

കേരളത്തിൽ ലൗ ജിഹാദില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ

കേരളത്തിൽ ലൗ ജിഹാദില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. രണ്ട് വർഷത്തിനിടെ കേസ് ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡി.ജി.പി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് നൽകുമെന്നും ...

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ

സി.പി.എം പ്രവര്‍ത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന് ഡി.ജി.പി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളും കോഴിക്കോട് സ്വദേശികളുമായ സി.പി.എം പ്രവര്‍ത്തകരുടെ മേല്‍ യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. നിഷ്പക്ഷ അന്വേഷണം നടത്തി ...

Latest News