കണ്ണൂര്‍ :ജില്ലയില്‍ ഞായര്‍ (03/10/2021) 606 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 588 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 11.95%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 45
ആന്തൂര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 22
മട്ടന്നൂര്‍ നഗരസഭ 3
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 12
ശ്രീകണ്ഠാപുരം നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 15
തലശ്ശേരി നഗരസഭ 26
ആലക്കോട് 19
അഞ്ചരക്കണ്ടി 2
ആറളം 9
അയ്യന്‍കുന്ന് 2
അഴീക്കോട് 10
ചപ്പാരപ്പടവ് 4
ചെമ്പിലോട് 2
ചെങ്ങളായി 4
ചെറുകുന്ന് 2
ചെറുപുഴ 3
ചെറുതാഴം 3
ചിറക്കല്‍ 7
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 6
ധര്‍മ്മടം 6
എരമം കുറ്റൂര്‍ 9
എരഞ്ഞോളി 8
ഏഴോം 7
കടമ്പൂര് 6
കടന്നപ്പള്ളി പാണപ്പുഴ 2
കതിരൂര്‍ 14
കല്യാശ്ശേരി 6
കണിച്ചാര്‍ 7
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 1
കരിവെള്ളൂര്‍ പെരളം 4
കീഴല്ലൂര്‍ 4
കേളകം 9
കൊളച്ചേരി 4
കോളയാട് 5
കൂടാളി 9
കോട്ടയം മലബാര്‍ 9
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 16
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 1
മാടായി 2
മലപ്പട്ടം 2
മാലൂര്‍ 7
മാങ്ങാട്ടിടം 23
മാട്ടൂല്‍ 1
മയ്യില്‍ 3
മൊകേരി 4
മുണ്ടേരി 3
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 4
നടുവില്‍ 1
നാറാത്ത് 3
ന്യൂമാഹി 7
പടിയൂര്‍ 4
പന്ന്യന്നൂര്‍ 5
പാപ്പിനിശ്ശേരി 1
പരിയാരം 3
പാട്യം 10
പട്ടുവം 27
പായം 7
പയ്യാവൂര്‍ 8
പെരളശ്ശേരി 3
പേരാവൂര്‍ 14
പെരിങ്ങോം-വയക്കര 13
പിണറായി 10
രാമന്തളി 1
തില്ലങ്കേരി 6
തൃപ്പങ്ങോട്ടൂര്‍ 16
ഉദയഗിരി 3
ഉളിക്കല്‍ 5
വേങ്ങാട് 7
ഇതര സംസ്ഥാനം:
കൂത്തുപറമ്പ് നഗരസഭ 3
ചിറക്കല്‍ 1
കൂടാളി 1
വേങ്ങാട് 1
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 1
ആരോഗ്യ പ്രവര്‍ത്തകര്‍:
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
ചെങ്ങളായി 1
ചെറുതാഴം 1
ചിറക്കല്‍ 1
എരമം കുറ്റൂര്‍ 1
കതിരൂര്‍ 1
കല്യാശ്ശേരി 1
കുന്നോത്തുപറമ്പ് 1
പാട്യം 1
ഉളിക്കല്‍ 1
പ്രതികരിക്കാൻ ഇവിടെ എഴുതുക