ന്യൂഡല്‍ഹി: നിങ്ങളുടെ കൈയില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഒരുരൂപ നോട്ട് ഉണ്ടെങ്കില്‍ ലഭിക്കുക 45,000 രൂപ .
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എച്ച് എം പാട്ടീലിന്റെ ഒപ്പിട്ട 123456 സീരിയല്‍ നമ്പര്‍ ഉള്ള നോട്ടിനാണ് ഇത്രയും വില ലഭിക്കുക.
സൗദി അറേബ്യ ലക്ഷ്യമിട്ട് വീണ്ടും വ്യോമാക്രമണം; ആളില്ലാ വിമാനം അറബ് സഖ്യസേന തകര്‍ത്തു
നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങളുടെ കൈയിലുള്ള ഒരുരൂപയുടെ നോട്ട് കോയിന്ബസാറിന്റെ വെബ്സൈറ്റില്‍ നിക്ഷേപിക്കുക. അവിടെ നിന്ന് ഇത്രയും തുകനല്‍കി ആര്‍ക്കുവേണമെങ്കിലും സ്വന്തമാക്കാനും അവസരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക