ഇരട്ടി: ഇരിട്ടിയിൽ ഓടിക്കൊണ്ടിരുന്ന സെന്റ് ജൂഡ് ബസിന് നേരെ കുരങ്ങ് തേങ്ങ പറിച്ചെറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ബസ്സിന്റെ മുൻവശത്ത് ചില്ല് പൂർണ്ണമായും തകർന്നു.
കാടിറങ്ങിയെത്തുന്ന കുരങ്ങുകളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കൊട്ടിയൂർ നെടുംപോയിൽ നിവാസികൾ.
മമ്പാട് മകളോടുള്ള സ്ത്രീധന പീഡനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി
നെടുംപോയിൽ വാരപ്പീടികയിലെത്തിയതും പൊടുന്നനെ ബസ്സിന്റെ മുൻവശത്തെ ഗ്ലാസ് വലിയ ശബ്ദത്തിൽ പൊട്ടിവീണു. പകച്ചുപോയ ഡ്രൈവർ പ്രകാശൻ ബസ്സ് ഓരത്തേക്ക് ചവിട്ടി നിർത്തി. കണ്ണൂരിൽ കൊണ്ടുപോയി ചില്ല് മാറ്റിയിട്ട് വീണ്ടും സർവ്വീസ് തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക