ഡല്‍ഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ കോവിഡ് -19 വാക്സിനേഷൻ കവറേജ് ചൊവ്വാഴ്ച 92 കോടി കവിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം 7 മണി വരെ 54 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകി.
“ഒരു സുപ്രധാന നേട്ടത്തിൽ ഇന്ത്യയുടെ കോവിഡ് -19 വാക്സിനേഷൻ കവറേജ് ഇന്ന് 92 കോടി നാഴികക്കല്ല് പിന്നിട്ടു (92,11,80,022).
സ്കൂളിൽ നേരിട്ട് എത്താൻ കഴിയാത്ത കുട്ടികൾക്ക് നിലവിലെ ഓൺലൈൻ ക്ലാസുകൾ തുടരും; ആദ്യഘട്ടത്തിൽ ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിച്ച് ക്ലാസുകളിലെ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്തും, വിദ്യാർത്ഥികളുടെ എണ്ണം കുറവുള്ള സ്കൂളുകളിൽ ബാച്ച് അഡ്ജസ്റ്റ്മെന്റ് നിർബന്ധമല്ല; നവംബർ 1 മുതൽ സ്കൂളുകൾ തുറക്കുന്നതിനുള്ള കേരള മാർഗ്ഗ നിർദ്ദേശങ്ങൾ
ചൊവ്വാഴ്ച വൈകുന്നേരം 7 മണി വരെ 54 ലക്ഷത്തിലധികം (54,08,420) വാക്സിൻ ഡോസുകൾ നൽകി,” മന്ത്രാലയത്തിൽ നിന്നുള്ള പത്രക്കുറിപ്പ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക