മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ ഇന്നലെ 1,701 പുതിയ കോവിഡ് പോസിറ്റീവ് കേസുകളും 33 അനുബന്ധ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ കേസുകള്‍ 66,01,551 ഉം മരണസംഖ്യ 1,39,998 ഉം ആയി, സംസ്ഥാനത്ത് 24,022 സജീവ കേസുകളായി.
ചില നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും തമിഴ്നാട് നവംബർ 15 വരെ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നീട്ടി.
ഉത്സവങ്ങൾ ആഘോഷിക്കുന്നതിനും രാഷ്ട്രീയ പരിപാടികൾ സംഘടിപ്പിക്കുന്നതിനുമുള്ള വിലക്ക് തുടരും, എന്നിരുന്നാലും കടകൾക്കും റെസ്റ്റോറന്റുകൾക്കുമായി രാത്രി 11 മണിക്ക് അടച്ചിടാനുള്ള സമയപരിധി നീക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക