കൊച്ചി: മോൻസൻ മാവുങ്കലിന്റെ കൈവശം എട്ടടി നീളമുള്ള തിമിംഗലത്തിന്റെ അസ്ഥികള്‍ വനംവകുപ്പ് കണ്ടെത്തി. വാഴക്കാലയിലെ മോൻസന്റെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അസ്ഥികള്‍ കണ്ടെടുത്തത്.
കലൂരിലെ മോന്‍സന്റെ വീട് പരിശോധിക്കുന്നത് തൊട്ടുമുമ്പാണ് ഇവ സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക