MONSON MAVUNKAL

മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്; കുറ്റപത്രം അടുത്ത മാസം, കേസിൽ ആകെ ഏഴ് പ്രതികൾ

മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്; കുറ്റപത്രം അടുത്ത മാസം, കേസിൽ ആകെ ഏഴ് പ്രതികൾ

കൊച്ചി: മോൺസൺ മാവുങ്കലിന്റെ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും പൂർത്തിയായി. കേസിൽ ആകെ ഏഴ് പ്രതികളുണ്ടെന്ന് ...

പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണകേസ്; കെ സുധാകരന്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും

മോന്‍സണ്‍ മാവുങ്കല്‍ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ്; കെ സുധാകരനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. നാളെ രാവിലെ 11 മണിക്ക് കൊച്ചി ഓഫീസില്‍ ...

മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മൺ അറസ്റ്റിൽ

മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസ്: ഐജി ലക്ഷ്മൺ അറസ്റ്റിൽ

കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മൺ അറസ്റ്റിൽ. ശേഷം 50,000 രൂപയുടെ ബോണ്ടിൽ ജാമ്യം നൽകി വിട്ടയച്ചു. കേസിൽ മൂന്നാം പ്രതിയാണ് ...

“പാർട്ടിയ്‌ക്കകത്തെ ആഭ്യന്തരകാര്യങ്ങൾ പരസ്യപ്പെടുത്തി പാർട്ടിയെ തകർക്കാൻ   ശ്രമിക്കുന്നു”; സുധാകരൻ

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരൻ നാളെ ചോദ്യംചെയ്യലിനു ഹാജരാകും

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണക്കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നാളെ ചോദ്യംചെയ്യലിനു ഇ ഡിക്ക് മുന്നിൽ ഹാജരാകും. രാവിലെ 10 മണിക്ക് കൊച്ചി ഇ ഡി ...

പോക്‌സോ കേസ് പരാമർശം: എം.വി ഗോവിന്ദനെതിരെയുള്ള മാനനഷ്ടക്കേസിൽ കെ. സുധാകരൻ ഇന്ന് മൊഴിനൽകിയേക്കും

പോക്‌സോ കേസ് പരാമർശം: എം.വി ഗോവിന്ദനെതിരെയുള്ള മാനനഷ്ടക്കേസിൽ കെ. സുധാകരൻ ഇന്ന് മൊഴിനൽകിയേക്കും

കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ കെ. സുധാകരൻ ഇന്ന് മൊഴിനൽകിയേക്കും. എറണാകുളം സി.ജെ.എം കോടതിയിലാണ് മൊഴി നൽകാനെത്തുക. മോൻസൻ മാവുങ്കൽ ഉള്‍പ്പെട്ട പീഡന ...

പുരാവസ്തു തട്ടിപ്പ്: മുൻ ഡിഐജിയെ ചോദ്യം ചെയ്തു

പുരാവസ്തു തട്ടിപ്പ്: മുൻ ഡിഐജിയെ ചോദ്യം ചെയ്തു

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതിയായ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ ചോദ്യം ചെയ്യലിനായി നാളെ എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരാകില്ല. ചോദ്യംചെയ്യലിനെത്തുന്നതിന് സമയം നീട്ടി ...

പോക്‌സോ കേസ്: അതിജീവിത നല്‍കാത്ത രഹസ്യ മൊഴി എം വി ഗോവിന്ദന് എങ്ങനെ ലഭിച്ചുയെന്ന് കെ സുധാകരന്‍; ഡിജിപിക്ക് പരാതി

പോക്‌സോ കേസ്: അതിജീവിത നല്‍കാത്ത രഹസ്യ മൊഴി എം വി ഗോവിന്ദന് എങ്ങനെ ലഭിച്ചുയെന്ന് കെ സുധാകരന്‍; ഡിജിപിക്ക് പരാതി

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. താനവിടെയുണ്ടായിരുന്നു എന്ന് അതിജീവിത പറഞ്ഞിട്ടില്ല. അതിജീവിത നല്‍കാത്ത രഹസ്യ മൊഴി ...

പോക്സോ കേസ്; മോന്‍സന്‍ മാവുങ്കല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ വീട്ടിലുണ്ടായിരുന്നു, അതിജീവിതയുടെ മൊഴിയുണ്ട്: എംവി ഗോവിന്ദൻ

പോക്സോ കേസ്; മോന്‍സന്‍ മാവുങ്കല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ വീട്ടിലുണ്ടായിരുന്നു, അതിജീവിതയുടെ മൊഴിയുണ്ട്: എംവി ഗോവിന്ദൻ

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ...

മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്സോ കേസ്; വിധി ഇന്ന്

പോക്‌സോ കേസ്: മോൻസൻ മാവുങ്കലിന് ജീവപര്യന്തവും പിഴയും

കൊച്ചി: പോക്‌സോ കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവിതാവസാനം വരെ തടവ്. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. മോന്‍സണെതിരായ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി പറഞ്ഞു. 5.25 ലക്ഷം രൂപ ...

മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്സോ കേസ്; വിധി ഇന്ന്

മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്സോ കേസ്; വിധി ഇന്ന്

കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ വിധി ഇന്ന്. വിചാരണ പൂർത്തിയായ കേസിൽ എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറയുന്നത്. വിദ്യാഭ്യാസത്തിനുള്ള സഹായം ...

മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസ്; വിധി നാളെ

മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ നാളെ കോടതി വിധി പറയും. പുരാവസ്തു തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയാണ് മോൻസൺ മാവുങ്കൽ. 2019 ൽ തുടർ വിദ്യാഭ്യാസം വാഗ്ദാനം ...

മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ വിധി ശനിയാഴ്ച

മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ വിധി ശനിയാഴ്ച

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ വിധി ശനിയാഴ്ച. പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിന്റെ വിചാരണ എറണാകുളം ജില്ലാ പോക്‌സോ കോടതിയില്‍ പൂര്‍ത്തിയായി. ...

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്; കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രണ്ടാം പ്രതി

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസ്; കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രണ്ടാം പ്രതി

മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. ബുധനാഴ്ച ചോദ്യംചെയ്യാനായി ഹാജരാകാൻ ...

പുരാവസ്തു തട്ടിപ്പ് കേസ്; മോന്‍സന്‍ മാവുങ്കല്‍ സ്വകാര്യ യാത്രകള്‍ക്കായി ഉപയോഗിച്ചത് ഡിഐജിയുടെ ഔദ്യോഗിക വാഹനമെന്നു വെളിപ്പെടുത്തല്‍; പൊലീസുകാര്‍ക്കു മദ്യം വിതരണം ചെയ്യാനും വീട്ടാവശ്യങ്ങള്‍ക്കും പുറമെ തന്റേതായ ഇടപാടുകള്‍ക്കും റിട്ട. ഡിഐജിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചതായി ഡ്രൈവര്‍

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ സ്വകാര്യ യാത്രകള്‍ക്കായി ഉപയോഗിച്ചത് ഡിഐജിയുടെ ഔദ്യോഗിക വാഹനമെന്നു വെളിപ്പെടുത്തല്‍. പൊലീസുകാര്‍ക്കു മദ്യം വിതരണം ചെയ്യാനും വീട്ടാവശ്യങ്ങള്‍ക്കും പുറമെ ...

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പരാതിക്കാരുടെ ആവശ്യം. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. ഉന്നത പൊലീസ് ...

പുരാവസ്തു തട്ടിപ്പ്, പോക്സോ കേസുകളിൽ മോൻസൻ മാവുങ്കലിന്റെ ജാമ്യ ഹർജികൾ ഹൈക്കോടതി തള്ളി

കൊച്ചി: പുരാവസ്തു തട്ടിപ്പ്, പോക്സോ കേസുകളിൽ മോൻസൻ മാവുങ്കലിന്റെ ജാമ്യ ഹർജികൾ ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റേതാണ് ജാമ്യഹർജികൾ തള്ളിയുള്ള ഉത്തരവ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുൾപ്പെടെ ...

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി

പോക്സോ ഉള്‍പ്പടെയുള്ള കേസില്‍ മോന്‍സണ്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി

കൊച്ചി: പോക്സോ ഉള്‍പ്പടെയുള്ള കേസില്‍ മോന്‍സണ്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ വിശദീകരണം തേടി. ജസ്റ്റിസ് പി വി കുഞ്ഞിക്യഷ്ണൻ്റെ ബെഞ്ചാണ് സർക്കാർ വിശദീകരണം തേടിയത്. അടുത്തമാസം ...

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി

ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തി; പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; ഇരയാണെന്നു അറിഞ്ഞില്ലെന്ന് അനിത

കൊച്ചി: മോൻസൻ മാവുങ്കലിന്‌ എതിരായ ബലാത്സംഗ കേസിലെ ഇരയുടെ  പേര് വെളിപ്പെടുത്തിയ സംഭവത്തിൽ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. എറണാകുളം ക്രൈം ബ്രാഞ്ച് ഓഫിസിലായിരുന്നു ചോദ്യം ...

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിൽ നിന്നും പണം വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലിൽ നിന്നും പണം വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കൊച്ചി മെട്രോ സ്റ്റേഷൻ സിഐ അനന്ത ലാലിനെയാണ് സ്‌റ്റേറ്റ് ക്രൈം റെക്കോർഡ് ...

മോന്‍സനെ 3 ദിവസം കസ്റ്റഡിയില്‍ വിട്ടു

പീഡന കേസുകളിൽ ജാമ്യാപേക്ഷയുമായി മോന്‍സന്‍ മാവുങ്കല്‍ ഹൈക്കോടതിയില്‍

തനിയ്‌ക്കെതിരായുള്ള പീഡന കേസുകളിൽ ജാമ്യാപേക്ഷയുമായി മോന്‍സന്‍ മാവുങ്കല്‍. ജാമ്യം ആവശ്യപ്പെട്ടുക്കൊണ്ട് മോന്‍സന്‍ മാവുങ്കല്‍ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും, ഈ വര്‍ഷത്തേക്ക് മാത്രമായി 92 ...

മോൻസൻ കേസിൽ ശ്രുതി ലക്ഷ്മിയെ ചോദ്യം ചെയ്തു; പിറന്നാളിന് നൃത്തം അവതരിപ്പിച്ചതിന് ചെറിയ തുക മാത്രമാണ് കിട്ടിയതെന്ന് ശ്രുതി ലക്ഷ്മി

മോൻസൻ കേസിൽ ശ്രുതി ലക്ഷ്മിയെ ചോദ്യം ചെയ്തു; പിറന്നാളിന് നൃത്തം അവതരിപ്പിച്ചതിന് ചെറിയ തുക മാത്രമാണ് കിട്ടിയതെന്ന് ശ്രുതി ലക്ഷ്മി

മോൻസൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസിൽ നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്‍റ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. മൂന്ന് മണിക്കൂറിലധികം ചോദ്യം ചെയ്യൽ നീണ്ടു നിന്നു. സാമ്പത്തിക ഇടപാടുകളുമായി ...

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി

‘ മോൻസൺ മ്യൂസിയ’ത്തിലെ പുരാവസ്തുക്കളുടെ’ ആധികാരികത പരിശോധിക്കാൻ കേന്ദ്രസംഘം;  ടിപ്പുവിന്‍റെ സിംഹാസനം, ഓട്ടുപാത്രങ്ങൾ, വിളക്കുകൾ  അടക്കം 13 സാധനങ്ങളുടെ പരിശോധന റിപ്പോർട്ട് ക്രൈംബ്രാ‌ഞ്ച് തേടി

കൊച്ചി: മോൻസൺ മാവുങ്കലിന്‍റെ മ്യൂസിയത്തിൽ പുരാവസ്തുക്കളെന്ന പേരിൽ സൂക്ഷിച്ച വസ്തുക്കളുടെ ആധികാരികത കേന്ദ്ര ആർക്കിയോളജി സർവ്വെ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. കേസ് അന്വേഷണം നടത്തുന്ന ക്രൈം ബ്രാ‌ഞ്ച് ആവശ്യപ്രകാരമാണ് ...

മോണ്‍സണുമായി ബന്ധം: നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തു

മോണ്‍സണുമായി ബന്ധം: നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തു

മോൺസൺ മാവുങ്കലിനെതിരായ  കള്ളപ്പണക്കേസില്‍ സിനിമ-സീരിയൽ താരം ശ്രുതി ലക്ഷ്മിയെ  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇഡിയുടെ കൊച്ചി ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്തത്. മോണ്‍സണിന്റെ വീട്ടില്‍ നടന്ന ...

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി

മോന്‍സനുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനികില്ലെന്ന് ഹൈക്കോടതി

വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ കേസില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമേ ...

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി

മോൻസൻ മാവുങ്കലിന് കുരുക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം; മോൻസൻ മാവുങ്കൽ , മുൻ ഡ്രൈവർ അജി അടക്കം മൂന്ന് പേർക്കെതിരെ  കേസ് എടുതത്ത് അന്വേഷണം തുടങ്ങി

കൊച്ചി: മോൻസൻ മാവുങ്കലിന് കുരുക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. മോൻസൻ മാവുങ്കൽ, മുൻ ഡ്രൈവർ അജി അടക്കം മൂന്ന് പേർക്കെതിരെ കേസ് എടുതത്ത് അന്വേഷണം തുടങ്ങി. ക്രൈംബ്രാ‌ഞ്ച് ...

പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി മോൻസൻ മാവുങ്കല്ലിനെ സഹായിച്ച ഐ.ജി ലക്ഷമണക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച്

മോൻസന് പുറമെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മറ്റു ചിലരെയും സഹായിച്ചു; ഐജി ലക്ഷമണക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച്

ഐജി ലക്ഷമണക്കെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ക്രൈംബ്രാഞ്ച്. വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി മോൻസൻ മാവുങ്കല്ലിനെ സഹായിച്ചതിനാണ് ഇപ്പോൾ നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. ലക്ഷമണയ്ക്ക് എതിരായ ...

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി

പോക്‌സോ കേസ്; പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി

എറണാകുളം: പോക്‌സോ കേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി മോന്‍സണെ ക്രൈംബ്രാഞ്ച് ...

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി

ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്ക് എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തി, ഡോക്ടര്‍മാര്‍ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയപ്പോള്‍ ബന്ധുവിനോടൊപ്പം ബലമായി വാതില്‍ തുറന്ന് പുറത്തേക്ക് ഓടുകയായിരുന്നു; മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസ് അട്ടിമറിക്കാന്‍ കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ശ്രമിച്ചെന്ന്‌ പരാതിക്കാരി

കൊച്ചി: ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്ന്‌ പരാതിക്കാരി. കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരാണ്‌ മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത്‌. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോള്‍ ...

പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന തട്ടിപ്പ്; മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ പരിശോധന പൂർത്തിയായി

മോൺസൺ മാവുങ്കലിനെതിരെ പീഡന പരാതിയുമായി മുന്‍ മാനേജര്‍ രംഗത്ത്‌, ക്രൈം ബ്രാഞ്ചിനു യുവതി മൊഴി നൽകി

കൊച്ചി: മോൺസൺ മാവുങ്കലിനെതിരെ പീഡന പരാതിയുമായി മുന്‍ മാനേജര്‍ രംഗത്ത്‌. ക്രൈം ബ്രാഞ്ചിനു യുവതി മൊഴി നൽകി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിലും മോൺസൺ മാവുങ്കലിനെതിരെ നേരത്തെ കേസ് ...

പുരാവസ്തു തട്ടിപ്പ്  കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ വീണ്ടും ക്രൈംബ്രാഞ്ച് റെയ്ഡ്

പു​രാ​വ​സ്തു ത​ട്ടി​പ്പ് കേസ്: മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ റി​മാ​ന്‍​ഡ് ചെ​യ്തു

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ലി​നെ കോടതി റി​മാ​ന്‍​ഡ് ചെ​യ്തു. ന​വം​ബ​ര്‍ മൂ​ന്നു​വ​രെയാണ് റിമാന്‍ഡ് ചെയ്തത് .എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പു​രാ​വ​സ്തു ...

Page 1 of 3 1 2 3

Latest News