ഡല്‍ഹി; റോഡിലൂടെ പിതാവിനൊപ്പം നടന്നുവരവെ തൊട്ടുമുന്നില്‍ സിഐഎസ്എഫ് വാഹനം. സല്യൂട്ട് ചെയ്ത് കുട്ടി. രാജ്യ സ്നേഹം തുളുമ്പുന്ന വീഡിയോ വൈറല്‍ ആവുകയാണ്.
വാഹനത്തിന് മുമ്പില്‍ എത്തിയ കുട്ടി സൈനികരെ ആദരപൂര്‍വ്വം സല്യൂട്ട് ചെയ്യുകയാണ്. കുട്ടിയുടെ രാജ്യസ്നേഹും ബഹുമാനവും അറിഞ്ഞ ജവാന് കുട്ടിയെ തിരിച്ചും സല്യൂട്ട് ചെയ്തു.
വീഡിയോ കാണാം
Yesterday at #BLR airport…
This proud moment was captured by one of my friend… #TeriMitti @ParineetiChopra @manojmuntashir @BPraak @akshaykumar pic.twitter.com/fjUuso5qSB— Abhishek Jha (@modern_sapien_) October 24, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക