ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 12.90 ലക്ഷത്തിലധികം കോവിഡ് -19 ടെസ്റ്റുകൾ നടത്തിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വ്യാഴാഴ്ച അറിയിച്ചു.
വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനായി ബുധനാഴ്ച 12,90,900 സാമ്പിളുകൾ പരിശോധിച്ചതോടെ രാജ്യത്ത് ഇതുവരെ 60,44,98,405 പരിശോധനകൾ നടത്തി.
നേരിയ ലക്ഷണങ്ങളോടെ തനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസ് ദിലീപ് വാൽസ് പാട്ടീൽ പറഞ്ഞു.
After experiencing mild symptoms I decided to get tested for COVID-19. I have tested positive. My condition is stable and I am following my doctor’s advice. I urge all those who came in contact with me during Nagpur & Amravati tour, & other programs, to get themselves tested.
— Dilip Walse Patil (@Dwalsepatil) October 28, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക