തിരുവനന്തപുരം: പ്രശസ്ത അർബുദ രോഗ വിദഗ്ധൻ ഡോ. എം.കൃഷ്ണൻ നായർ തിരുവനന്തപുരത്ത് അന്തരിച്ചു. 81 വയസായിരുന്നു.
റീജിയണൽ കാൻസർ സെന്റർ സ്ഥാപക ഡയറക്ടറാണ്. രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക