കൊച്ചി : കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനിടെ നടന് ജോജുവിനെതിരെയുണ്ടായ ആക്രമണത്തില്‍ മുന്‍ മേയര്‍ ടോണി ചമ്മണി അടക്കം എഴു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ കുറ്റംചുമത്തി പൊലീസ് കേസെടുത്തു.
മുന്‍ മേയര്‍ ടോണി ചമ്മിണി ജോജുവിന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞെന്നും പൊലീസ് എഫ്.ഐ.ആറിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക