പേളി മാണിയെ പോലെ തന്നെ സോഷ്യൽ ലോകത്തെ താരമാണ് മകൾ നിലയും. നില ബേബിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്.
മകളുടെ ജനനം മുതൽക്കുള്ള എല്ലാ വിശേഷങ്ങളും പേളി സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്.
ഇപ്പോളിതാ നിലയുടെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് പേളി. നില ലാപ്ടോപ്പ് എടുത്തു കളിക്കുന്നതും, അതിനു മുകളിൽ കിടക്കുന്നതുമായി മകളുടെ ഒട്ടേറെ ചിത്രങ്ങളാണ് പേളി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കു വെച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക