വാസ്തു വിദ്യാഗുരുകുലത്തിലെ വിവിധ കോഴ്സുകളില്‍ സ്പോട്ട് പ്രവേശനം നടത്തുന്നു. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 30നകം ഓഫീസില്‍ ഹാജരാവണം. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചറില്‍ ആകെ സീറ്റ് 25. യോഗ്യത – ബിടെക് -സിവില്‍ എന്‍ജീനിയറിങ്ങ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം.
അപേക്ഷ ഫീസ് 200 രൂപ. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചറില്‍ പ്രായപരിധി 35 വയസ്സ്. യോഗ്യത എസ് എസ് എല്‍ സി. ആകെ സീറ്റ് 40 (50% വിശ്വകര്‍മ്മ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നു). പ്രായപരിധി ഇല്ല. അപേക്ഷ ഫീസ് 100 രൂപ. ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ്, ആകെ സീറ്റ് 25. യോഗ്യത എസ്എസ്എല്‍സി. അപേക്ഷ ഫീസ് 200 രൂപ.
ഫോണ്‍: 0468 2319740, 9847053294, 9947739442, 9847053293
പ്രതികരിക്കാൻ ഇവിടെ എഴുതുക