കെല്‍ട്രോണ്‍ തളിപ്പറമ്പ് നോളജ് സെന്ററില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (ടാലി, എം എസ് ഓഫീസ്), ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്ങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്ങ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് വിത്ത് ഇന്ത്യന്‍ ആന്റ് ഫോറിന് അക്കൗണ്ടിങ്ങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എസ് എസ് എല്‍ സി/പ്ലസ്ടു/ഡിഗ്രി/പിജി. താല്പര്യമുള്ളവര് തളിപ്പറമ്പ മുനിസിപ്പല്‍ ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474, 9072592459.
പ്രതികരിക്കാൻ ഇവിടെ എഴുതുക