സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പുള്ളതിനാൽ തന്നെ സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി, കോട്ടയം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് ആയിരിക്കും.
ഹൃദയാരോഗ്യം ഭദ്രമാക്കാന്‍ ജീവിതരീതിയില്‍ എന്തെല്ലാമാണ് മെച്ചപ്പെടുത്തേണ്ടത് എന്നു നോക്കാം
ബംഗാൾ ഉൾക്കടലിൽ നാളെ രൂപപ്പെടാൻ സാധ്യതയുള്ള പുതിയ ന്യൂനമർദം 48 മണിക്കൂറിനുള്ളിൽ തന്നെ ശക്തി പ്രാപിക്കുവാൻ സാധ്യതയുണ്ട്. ഇത് സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ ഉണ്ടാകുവാനുള്ള സാഹചര്യം സൃഷ്ടിക്കും. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുകമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക