ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ നടത്തുന്ന ഇന്റർനാഷണൽ മോണ്ടിസോറി എജുക്കേഷന്റെ 50മത് ഓൺലൈൻ ബാച്ചിന്റെ ഉദ്ഘാടനം നവംബർ 16 ന് രാവിലെ 10 മണിക്ക് നടക്കും. ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ ബാബ അലക്സാണ്ടർ മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങിൽ കെ.സി. ലേഖ (വേൾഡ് വുമൺസ് ബോക്സിങ് ചാമ്പ്യൻ – 2016, ധ്യാൻചന്ദ് അവാർഡ് ജേതാവ് – 2021) ഉദ്ഘാടനം നിർവഹിക്കും.
വല്ലപ്പോഴും ഞാന്‍ ഇങ്ങനെയാവും പുതിയ ഫോട്ടോയുമായി നസ്രിയ
റീജ മോഹൻ(എൻ.സി.ഡി.സി ഫാക്കൽറ്റി), ഗിരിജ പീറ്റർ (എൻ.സി.ഡി.സി ഫാക്കൽറ്റി), വാനില തൻവീർ (എൻ.സി.ഡി.സി ഫാക്കൽറ്റി) തുടങ്ങിയവർ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക