ജമ്മു: വർദ്ധിച്ചുവരുന്ന കൊവിഡ്-19 കേസുകൾ കാരണം ബുധനാഴ്ച മുതൽ ജമ്മുവിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പോസിറ്റീവ് നിരക്ക് 0.2 ശതമാനത്തിലധികം വർദ്ധിച്ചതായും ജില്ലാ മജിസ്ട്രേറ്റ് ജമ്മു അൻഷുൽ ഗാർഗ് അറിയിച്ചു.
ജമ്മുവിൽ വർദ്ധിച്ചുവരുന്ന കൊവിഡ്-19 കേസുകൾ കണക്കിലെടുത്ത്, ജില്ലാ ഭരണകൂടം സിആർപിസി 144 സെക്ഷൻ പ്രകാരം രാത്രി 11:00 മുതൽ 05:00 വരെ എന്നതിന് പകരം രാത്രി 10:00 മുതൽ രാവിലെ 06:00 വരെ പ്രാദേശിക അധികാര പരിധിയിൽ കൊറോണ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക