തേനി : വൈഗ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടുന്നു. ഇന്നലെ രാത്രി മുതൽ തുറന്നു വിടുന്നത് സെക്കൻഡിൽ 4800 ഘന അടി വെള്ളമാണ്.
മുല്ലപ്പെരിയാറിൽ നിന്ന് പരമാവധി വെള്ളം കൊണ്ടു പോയിതുടങ്ങിയതോടെ ആണ് വൈഗയുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക