തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ അനുപമയുടെ കുഞ്ഞിനെ തിരിച്ചെത്തിക്കാനുള്ള സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടു. മൂന്നു പൊലീസുകാരും ശിശുക്ഷേമസമിതിയിലെ ഒരു ഉദ്യോഗസ്ഥയും സംഘത്തിലുണ്ട്.
കോടതിയുടെ അനുവാദത്തോടെ ഉടന്‍ കുഞ്ഞിനെ നാട്ടിലെത്തിച്ചേക്കും. കേസ് തിരുവനന്തപുരം കുടുംബകോടതി ഇന്നു പരിഗണിക്കും. കുഞ്ഞിനെ കാണാന്‍ കഴിയുമെന്നതില്‍ സന്തോഷമെന്ന് അനുപമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക