ഡല്‍ഹി: സർക്കാർ ജനറൽ ഇൻഷുറൻസ് ജീവനക്കാർക്ക് ഒരു സന്തോഷവാർത്ത. സർക്കാർ ജനറൽ ഇൻഷുറൻസ് കമ്പനികളിലെ 60,000 ജീവനക്കാരുടെ ശമ്പളത്തിൽ 15 ശതമാനം വർധനയുണ്ടായേക്കും.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ധനമന്ത്രാലയത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ച്, PSU ജനറൽ ഇൻഷുറൻസിലെ ജീവനക്കാർക്ക് 2021 ൽ ശമ്പള പരിഷ്കരണം ലഭിക്കും. അടുത്ത ദിവസങ്ങളിൽ ഇത് പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക