ഇടുക്കി: മുല്ലപ്പെരിയാര്‍ ബേബി ഡാമിനു സമീപം മരംമുറിക്കാന്‍ തമിഴ്നാടിന് അനുമതി നല്‍കിയതിന് നടപടി നേരിട്ട ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ബെന്നിച്ചന് തോമസിന്റെ സസ്പെന്ഷന് പിന്‍വലിച്ചു.
സസ്പെന്ഷന് റിവ്യു കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ചീഫ് സെക്രട്ടറി ഉത്തരവിറക്കി. മുല്ലപ്പെരിയാറിലെ മരംമുറിക്ക് അനുമതി നല്‍കിയതിന്റെ പേരിലായിരുന്നു ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്തത്.
മുല്ലപ്പെരിയാറിലെ എല്ലാ തീരുമാനങ്ങളും സര്‍ക്കാരിനെ അറിയിക്കാന്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക