ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ താൽക്കാലിക ഒഴിവുകൾ. അവസരം കൊല്ലത്തെ ഓയിൽ പാം
മില്ലിൽ. അപേക്ഷിക്കേണ്ട അവസാനതീയതി: ഡിസംബർ 20.
തസ്തിക, യോഗ്യത, ശമ്പളം:
ബോയ്ലർ അറ്റൻഡന്റ്: ഐടിഐ ഫിറ്റർ/തത്തുല്യം, 2nd ക്ലാസ് ബോയിലർ അറ്റൻഡന്റ്
സർട്ടിഫിക്കറ്റ്, 18,246.
മെക്കാനിക്കൽ അസിസ്റ്റന്റ്: ഐടിഐ മെക്കാനിക്കൽ (ഫിറ്റർ/മെഷിനിസ്റ്റ്)/തത്തുല്യ വിഎച്ച്എസ്ഇ
സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം, 18,726
ഇലക്ട്രീഷ്യൻ: ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ, വയർമാൻ ലൈസൻസ്, ചീഫ് ഇലക്ട്രിക്കൽ
ഇൻസ്പെക്ടറേറ്റിൽ നിന്നുമുള്ള സൂപ്പർവൈസറി സർട്ടിഫിക്കറ്റ്, 3 വർഷ പരിചയം, 19,207
ഫിറ്റർ, ഫിറ്റർ (മെഷിനിസ്റ്റ്), വെൽഡർ: ഐടിഐ ഫിറ്റർ/വെൽഡർ/തത്തുല്യ വിഎച്ച്എസ്ഇ
സർട്ടിഫിക്കറ്റ്, 3 വർഷ പരിചയം, 19,207.
വെയ്ബ്രിജ് ഒാപ്പറേറ്റർ: എസ്എസ്എൽസി, കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ, 2 വർഷ പരിചയം,
19,207.
ബോയ്ലർ ഒാപ്പറേറ്റർ: മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ, 1st ക്ലാസ് ബോയ്ലർ
അറ്റൻഡർ സർട്ടിഫിക്കറ്റ്, 3 വർഷ പരിചയം, 27,609.
ജെസിബി ഒാപ്പറേറ്റർ: ഏഴാം ക്ലാസ് ജയം, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്, ബാഡ്ജ്,
എക്സ്കവേറ്റർ ലൈസൻസ്, 3 വർഷ പരിചയം, 27,609.
∙പ്ലാന്റ് ഒാപ്പറേറ്റർ: മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ലോമ/ തത്തുല്യം, 3 വർഷ പരിചയം,
27,609.
പ്രായം: 18-36. അർഹർക്ക് ഇളവ്. www.oilpalmindia.com
പ്രതികരിക്കാൻ ഇവിടെ എഴുതുക