ഡല്‍ഹി: അരുണാചൽ പ്രദേശിൽ ബുധനാഴ്ച്ച റിപ്പോര്‍ട്ട് ചെയ്ത് ഒരു കൊവിഡ് കേസ് മാത്രം . ആകെ കേസുകള്‍ 55,314 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പകർച്ചവ്യാധി മൂലമുള്ള പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ മരണസംഖ്യ 280 ആയി തുടർന്നു.
സംസ്ഥാനത്ത് ഇപ്പോൾ 34 സജീവ കേസുകളുണ്ട്, അതേസമയം ഇതുവരെ 55,000 ആളുകൾ രോഗത്തിൽ നിന്ന് കരകയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക