നടി മുക്തയുടെയും ഭർതൃമാതാവ് റാണിയും ചെയ്ത ഇൻസ്റ്റഗ്രാം റീൽസ് വിഡിയോ വൈറൽ. കസ്തൂരിമാൻ സിനിമിയിലെ രസകരമായ ഒരു രംഗമാണ് ഇവർ അനുകരിച്ചത്. സിനിമയിലെ കുളപ്പുള്ളി ലീലയുടെ കഥാപാത്രത്തെയാണ് റാണി അവതരിപ്പിച്ചത്.
ആ കഥാപാത്രത്തിന്റെ മകളായി മുക്തയും എത്തി. ‘വളരെയധികം കഴിവുകളുള്ള എന്റെ മമ്മിയോടൊപ്പം’ എന്നാണ് മുക്ത വിഡിയോ പങ്കുവച്ച് കുറിച്ചത്. റാണിയമ്മയെ കണ്ടപ്പോൾ കുളപ്പുള്ളി ലീല തന്നെയാണെന്നു തോന്നി’ സമൂഹമാധ്യമത്തിലെ കമന്റുകൾ.
ഗായിക റിമി ടോമിയുടെ അമ്മയാണ് റാണി. റിമിയുടെ സഹോദരൻ റിങ്കുവാണ് മുക്തയുടെ ഭർത്താവ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക