അതിശൈത്യത്തിലാണ് ഉത്തരേന്ത്യ. ശീതതരംഗം ഈ വ്യാഴാഴ്ച വരെ ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തലസ്ഥാന നഗരിയായ ഡൽഹിയിൽ താപനില 4.6 ഡിഗ്രി വരെ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, വരുന്ന മൂന്ന് ദിവസം ഡൽഹി ഉൾപ്പെടെയുള്ള വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ശൈത്യം കൂടുതൽ ശക്തമായേക്കും.
സൗജന്യ അതിവേഗ വൈഫൈ ഇന്റര്‍നെറ്റ് സേവനം രാജ്യത്ത് 543 റയിൽവേ സ്റ്റേഷനുകളില്‍ ആരംഭിച്ചു
പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ അതിശൈത്യത്തിലേക്ക് എത്തിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ ശീതക്കാറ്റ് ശക്തി പ്രാപിച്ചിട്ടുണ്ട്. അതേസമയം, പഞ്ചാബിലും ഹരിയാനയിലും താപനില ഒരു ഡിഗ്രിയിലും താഴെയായി
പ്രതികരിക്കാൻ ഇവിടെ എഴുതുക